Chirikkoo Onnu Chirikkoo ...
Movie | Ashwathi (1974) |
Movie Director | Jeasy |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | P Susheela |
Lyrics
Lyrics submitted by: Dr. Susie Pazhavarical chirikkoo onnu chirikkoo - ente chirakaalamohathin manicheppu thurannathil chiriyude venmuthu niraykkoo niraykkoo (chirikkoo) kadalaam sundari valayitta kaikalaal karaye punarunna pole (karayaam) ente premasarvaswame enmalar kaikal nin omal kazhuthil murukumbol marakkoo ellaam marakkoo ente manassile marubhoovil premaneeradathin maadaka madhu maari thalikkoo (chirikkoo) navamee chandralekha bhoomi than maarathu narumalar choriyunna pole (navamee) ente poomeniyaake nin snehamaadhuri than pulakappoovithal pothiyatte ...pothiyatte (chirikkoo) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ചിരിക്കൂ - ഒന്നു ചിരിക്കൂ എന്റെ ചിരകാലമോഹത്തിന്‍ മണിച്ചെപ്പു തുറന്നതില്‍ ചിരിയുടെ വെണ്‍മുത്തു നിറക്കൂ - നിറക്കൂ (ചിരിക്കൂ) കടലാം സുന്ദരി വളയിട്ട കൈകളാല്‍ കരയെ പുണരുന്ന പോലേ കടലാം സുന്ദരി വളയിട്ട കൈകളാല്‍ കരയെ പുണരുന്ന പോലേ എന്റെ പ്രേമസര്‍വസ്വമേ എന്മലര്‍ക്കൈകള്‍ നിന്‍ ഓമല്‍ കഴുത്തില്‍ മുറുകുമ്പോള്‍ - ഓമല്‍ -കഴുത്തില്‍ - മുറുകുമ്പോള്‍ - മറക്കൂ - എല്ലാം മറക്കൂ എന്റെ മനസ്സിലെ മരുഭൂവില്‍ പ്രേമനീരദത്തിന്‍ മാദകമധുമാരി തളിക്കൂ - ചിരിക്കൂ. നവമീചന്ദ്രലേഖ ഭൂമിതന്‍ മാറത്തു നറുമലര്‍ ചൊരിയുന്ന പോലെ നവമീചന്ദ്രലേഖ ഭൂമിതന്‍ മാറത്തു നറുമലര്‍ ചൊരിയുന്ന പോലെ എന്റെ പൂമേനിയാകെ നിന്‍ സ്നേഹമാധുരിതന്‍ പുളകപൂവിതള്‍ പൊതിയട്ടേ - പൊതിയട്ടേ (ചിരിക്കൂ) |
Other Songs in this movie
- Kaavyapusthakamallo
- Singer : P Jayachandran | Lyrics : P Bhaskaran | Music : V Dakshinamoorthy
- Peraarin Theeratho
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ente Sundaraswapna
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy