Arikathu Njammalu Bannotte ...
Movie | College Girl (1974) |
Movie Director | Hariharan |
Lyrics | Dr Balakrishnan |
Music | AT Ummer |
Singers | Yashoda Palayad |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 14, 2010 അരികത്തു ഞമ്മളു ബന്നോട്ടേ തരിബള കയ്യു പിടിച്ചോട്ടേ (2) പിണക്കം മറന്നു ചിരിക്കൂലേ ഒരു പിടി നെയ്ച്ചോറു ബെയ്ക്കൂലേ ഒരു പിടി നെയ്ച്ചോറു ബെയ്ക്കൂലേ (അരികത്ത്...) സ്വർഗ്ഗത്തെ സുൽത്താനു ചോറുണ്ണാൻ കടലിലെ മുത്തിന്റെ കറി വേണം (2) ഭൂമീലേ ബീവിയ്ക്ക് ചോറുണ്ണാൻ കടലിലെ മീനിന്റെ കറി വേണ്ടേ കറി വേണ്ടേ (അരികത്ത്...) മയബില്ലിൻ ചൂണ്ടലു കെട്ടിയിട്ട് കടലിലു തോണിയെറിഞ്ഞിട്ട് (2) മീൻ ബന്നു കൊത്തണ കാട്ടീട്ട് മാനത്തേ കോയാക്ക പാടുന്നു മാനത്തേ കോയാക്ക പാടുന്നു (അരികത്ത്...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 14, 2010 Arikathu njammalu bannotte tharibala kaiyyu podichotte (2) pinakkam marannu chirikkoole oru pidi neychoru beykkoolle oru pidi neychoru beykkoolle (arikathu....) swarggathe sulthaanu chorunnaan katalile muthinte curry venam (2) bhoomeele beeviykk chorunnaan kadalile meeninte curry vende curry vende (arikathu....) mayabillin choondalu kettiyittu kadalilu thoniyerinjittu (2) meen bannu kothana kaatteettu maanathe koyaakka paadunnu maanathe koyaakka paadunnu (arikathu....) |
Other Songs in this movie
- Chandanakkuriyitta
- Singer : KJ Yesudas | Lyrics : Dr Balakrishnan | Music : AT Ummer
- Kingini Ketti
- Singer : KJ Yesudas | Lyrics : Dr Balakrishnan | Music : AT Ummer
- Anjanamizhikal
- Singer : KJ Yesudas, S Janaki | Lyrics : Dr Balakrishnan | Music : AT Ummer
- Muthiyamma Pole Vannu
- Singer : P Jayachandran, P Madhuri, Chorus | Lyrics : Dr Balakrishnan | Music : AT Ummer
- Amrithaprabhaatham Virinju
- Singer : Chandrabhanu, Devi Chandran | Lyrics : Dr Balakrishnan | Music : AT Ummer