പറന്നു പോയെൻ ...
ചിത്രം | പ്രേമലേഖ (1952) |
ചലച്ചിത്ര സംവിധാനം | എം കെ മണി |
ഗാനരചന | വാണക്കുറ്റി |
സംഗീതം | പി എസ് ദിവാകര്‍ |
ആലാപനം | പ്രസാദ് റാവു, ടി എ ലക്ഷ്മി |
വരികള്‍
Parannu poyen prema painkili hridaya panjaram chornnaho akannu vere nee alanjulanjengu maranjathenthinen mohini thakarnnu poyen hridayamurali madhura jeevitham theernnu haa vishanna paithalin vishishta bhaaviyorthakam nonthaa hantha njaanayyo Kazhinja kaalam pizhinjedukkukil karinja jeevitham baakkiyaay karinja jeevithamithenthinezhaykku virinja poovu hayyo veenu poy thiranju ninna njaan kandu pokuvaan varunnorenne nee kaanumo karanju paithal polivalum thedunnu niranja kannumaayengume (Parannu..) | പറന്നു പോയെന്‍ പ്രേമപ്പൈങ്കിളി ഹൃദയപഞ്ജരം ചോര്‍ന്നഹോ അകന്നുവേറെ നീ അലഞ്ഞുലഞ്ഞെങ്ങുമറഞ്ഞതെന്തിനെന്‍ മോഹിനി തകര്‍ന്നു പോയെന്‍ ഹൃദയമുരളി മധുരജീവിതം തീര്‍ന്നു ഹാ! വിശന്നപൈതലിന്‍ വിശിഷ്ടഭാവിയോര്‍ത്തകം നോന്താഹന്ത ഞാനയ്യോ കഴിഞ്ഞ കാലം പിഴിഞ്ഞെടുക്കുകില്‍ കരിഞ്ഞ ജീവിതം ബാക്കിയായ് കരിഞ്ഞ ജീവിതമിതെന്തിനേഴയ്ക്കു വിരിഞ്ഞപൂവ് ഹയ്യോ വീണു പോയ് തിരഞ്ഞു നിന്ന ഞാന്‍ കണ്ടു പോകുവാന്‍ വരുന്നോരെന്നെ നീ കാണുമോ കരഞ്ഞു പൈതല്‍പോലിവളും തേടുന്നു നിറഞ്ഞകണ്ണമായെങ്ങുമേ (പറന്നു ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരിരാരോ
- ആലാപനം : എന്‍ എല്‍ ഗാനസരസ്വതി | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- ഭൂവിന്മേല്‍
- ആലാപനം : പ്രസാദ് റാവു | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- അനുരാഗപ്പൂനിലാവില്‍
- ആലാപനം : എന്‍ എല്‍ ഗാനസരസ്വതി, രമണി | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- ആതിരദിനമേ
- ആലാപനം : | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- ഗുണമില്ലാ റേഷൻ
- ആലാപനം : | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- പാടുക നീലക്കുയിലേ
- ആലാപനം : എന്‍ എല്‍ ഗാനസരസ്വതി | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- പാപികളാൽ നിറയുന്നു
- ആലാപനം : | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- കണ്ണീരിൽ കാലമെല്ലാം
- ആലാപനം : | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- വടക്കൻ കായലിൽ
- ആലാപനം : | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- പ്രേമനിരാശ
- ആലാപനം : | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍
- വയറുവിശക്കും സമയത്തു
- ആലാപനം : | രചന : വാണക്കുറ്റി | സംഗീതം : പി എസ് ദിവാകര്‍