View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെമ്പാ ചെമ്പാ ...

ചിത്രംനെല്ല് (1974)
ചലച്ചിത്ര സംവിധാനംരാമു കാര്യാട്ട്
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംപി ജയചന്ദ്രൻ, കോറസ്‌, മന്നാഡേ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

O ho...hoy..re hoy..re hoy.. (3)
Hey...hey...
O hey..kayyodu kai meyyodu mey...Aa..
chembaa chembaa cheruma kombaa kombaa kuravaa
chembaavu nellola poothupoyi..
poo valli poo chelli poo kalli poo valli poo
(O ho hoy re hoy...)

ha..ha..
thappo thappo thudi thappaani
cheppo cheppo mulam cheppaanee(2)
thitheyyathom thaka thitheyyathom
innu thekkinnoor thevarkku therottam...therottam
(Oh ho.hoy re...kayyodu)

maanam mele kali choothaattam
mannnum methe thennal chillaattam(2)
bhoothangale malam bhoothangale innu
bhoomeennozhikkana thiyaattam ..thiyaattam
(Oh ho..hoy .re.kayyodu)

ha,,ha,,ha
kaadaayiram kanda kaattaane
kaalvilangillaatha kaattaane(2)
villaayiram athil ambaayiram innu
njangalkku puthari poraattam
(Oh,,ho.hoy.re.kayyodu)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഓ ഹോ... ഹൊയ് രേ ഹൊയ് രെ ഹൊയ് (3)
ഹേ...ഹേ..
ഓ ഹേ.. കൈയ്യോടു കൈ മെയ്യോടു മെയ് (2)
ആ.....
ചെമ്പാ ചെമ്പാ കുറുമ കൊമ്പാ കൊമ്പാ‍ കുറവാ
ചെമ്പാവു നെല്ലോല പൂത്തു പോയ്..
പൂ വല്ലി പൂ ചെല്ലി പൂ കള്ളി പൂ വല്ലി പൂ (ഓ ഹേ..കൈയ്യോടു..)


തപ്പോ തപ്പോ തുടി തപ്പാണി
ചെപ്പോ ചെപ്പോ മുളം ചെപ്പാണീ(2)
തിത്തൈയ്യത്തോം തക തിത്തൈയ്യ ത്തോം
ഇന്നു തെക്കിന്നൂര്‍ തേവര്‍ക്കു തേരോട്ടം..തേരോട്ടം
(ഓഹോ‍ ഹൊയ് രെ ഹൊയ് രെ ഹൊയ്)

മാനം മേലേ കളിച്ചൂതാട്ടം
മണ്ണൂം മീതേ തെന്നല്‍ ചില്ലാ‍ട്ടം(2)
ഭൂതങ്ങളേ മലംഭൂതങ്ങളേ ഇന്നു
ഭൂമീന്നൊഴിക്കണ തിയ്യാട്ടം തിയാട്ടം
(ഓഹോ‍ ഹൊയ് രെ ഹൊയ് രെ ഹൊയ്)
ആ....
കാടായിരം കണ്ട കാട്ടാനേ
കാല്‍ വിലങ്ങില്ലാത്ത കാട്ടാനേ(2)
വില്ലായിരം അതു അമ്പായിരം
ഇന്നു ഞങ്ങള്‍ക്കു പുത്തരി പോരാട്ടം
(ഓഹോ‍ ഹൊയ് രെ ഹൊയ് രെ ഹൊയ്)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കദളി കണ്‍കദളി
ആലാപനം : ലത മങ്കേഷ്ക്കര്‍   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
കാടു കുളിരണു [കല്യാണ പ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന]
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
നീലപ്പൊന്മാനേ എന്റെ നീലപ്പൊന്മാനേ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി