Panchavadiyil ...
Movie | Pazhassiraaja (1964) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | RK Sekhar |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical panchavadiyil pandupandoru panchavarnnappullimaan kallakkadakkannerinju thulli nadannu thulli nadannu kannuneeril mungi ninna pandathe panchavadi vanchanayude kadha paranja pandathe panchavadi kandu njaan - innu kandu njaan kallakkadakkannerinju thulli vannu pullimaan - puthiya pullimaan manninte makalaanu njaan malayaala kanyakayaanu njaan maanaayi vannu pandu maidhiliye vanchicha maareechane innu kandu njaan maantholuduppitta kaattaalane innu kandu njaan - munpil kandu njaan villu kulaykkoo...mani villu kulaykkoo ambu thodukkoo...udanambu thodukkoo thamburaane edukkumbolonnu thodukkumbol pathu kollumbolaayiramaayiram | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പഞ്ചവടിയില്‍ പണ്ടുപണ്ടൊരു പഞ്ചവര്‍ണപ്പുള്ളിമാന്‍ കള്ളക്കടക്കണ്ണെറിഞ്ഞു തുള്ളി നടന്നൂ തുള്ളി നടന്നൂ കണ്ണുനീരില്‍ മുങ്ങി നിന്ന പണ്ടത്തേ പഞ്ചവടി വഞ്ചനയുടെ കഥ പറഞ്ഞ പണ്ടത്തെ പഞ്ചവടീ കണ്ടു ഞാന്‍ - ഇന്നു കണ്ടു ഞാന്‍ കള്ളക്കടക്കണ്ണെറിഞ്ഞു തുള്ളിവന്നൂ പുള്ളിമാന്‍ - പുതിയ പുള്ളിമാന്‍ മണ്ണിന്റെ മകളാണു ഞാന്‍ മലയാള കന്യകയാണു ഞാന്‍ മാനായി വന്നു പണ്ടു മൈഥിലിയെ വഞ്ചിച്ച മാരീചനേ - ഇന്നു കണ്ടു ഞാന്‍ മാന്‍ തോലുടുപ്പിട്ട കാട്ടാളനെ ഇന്നു കണ്ടു ഞാന്‍ - മുന്‍പില്‍ കണ്ടു ഞാന്‍. വില്ലു കുലയ്കൂ - മണി വില്ലു കുലയ്ക്കൂ അമ്പു തൊടുക്കൂ - ഉടനമ്പു തൊടുക്കൂ - തമ്പുരാനേ എടുക്കുമ്പോളൊന്ന് - തൊടുക്കുമ്പോള്‍ പത്ത് കൊള്ളുമ്പോളായിരമായിരമായിരം. |
Other Songs in this movie
- Chottamuthal Chudalavare
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Paathiraappoovukal
- Singer : P Leela | Lyrics : Vayalar | Music : RK Sekhar
- Jaya Jaya Bhagavathi Maathangi
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : RK Sekhar
- Villaalikale
- Singer : P Leela, KS George | Lyrics : Vayalar | Music : RK Sekhar
- Anjanakkunnil
- Singer : P Susheela | Lyrics : Vayalar | Music : RK Sekhar
- Chirakattuveenoru
- Singer : S Janaki, AM Raja | Lyrics : Vayalar | Music : RK Sekhar
- Saayippe Saayippe
- Singer : P Leela, Mehboob | Lyrics : Vayalar | Music : RK Sekhar
- Kannu Randum Thaamarappoo
- Singer : P Susheela, Chorus | Lyrics : Vayalar | Music : RK Sekhar
- Muthe Vaavaavo
- Singer : P Susheela | Lyrics : Vayalar | Music : RK Sekhar
- Jaathijaathaanukamba
- Singer : P Leela | Lyrics : Vayalar | Music : RK Sekhar
- Thekku Thekku Thekanaam
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : RK Sekhar
- Baale Kel Nee
- Singer : Alleppey Suthan | Lyrics : Vayalar | Music : RK Sekhar