Saayippe Saayippe ...
Movie | Pazhassiraaja (1964) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | RK Sekhar |
Singers | P Leela, Mehboob |
Lyrics
Lyrics submitted by: Dr. Susie Pazhavarical saayippe saayippe O..O.. Assalamu alaikkum Assalamu alaikkum kollakkudiyil thooshi vikkana saayippe koyikkottu kappalilethiya saayippe kochi kandu - hoy - kudaku kandu kothi pidicho saayippe aadyathe kappalil vannathu soppu cheeppu kannaadi pinnathe kappalil vannathu thookku changala thuppaakki vayalerambathu vellakkokkukal noyambu nokkana pole ningalu vayanaadan malakal nokki vellamenthinirakkanu thalasheri kadappurathe kachoda companiyaappeesu - innu malayaalakkara kollayadikkana karakku companyaappeesu polichu maattanathennaaniniyee polinja companyaappeesu ee polinja companyaappeesu! | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സായിപ്പേ സായിപ്പേ - ഓ..ഓ അസ്സലാമു അലൈക്കും അസ്സലാമു അലൈക്കും കൊല്ലക്കുടിയില് തൂശി വില്‍ക്കണ സായിപ്പേ കോയിക്കോട്ട് കപ്പലിലെത്തിയ സായിപ്പേ കൊച്ചി കണ്ട് ഹോയ് കൊടകു കണ്ട് കൊതി പിടിച്ചോ സായിപ്പേ? ആദ്യത്തെ കപ്പലില്‍ വന്നതു സോപ്പു ചീപ്പു കണ്ണാടി പിന്നത്തേ കപ്പലില്‍ വന്നതു തൂക്കുചങ്ങല തുപ്പാക്കി വയലെറമ്പത്തു വെള്ളക്കൊക്കുകള്‍ നൊയമ്പു നോക്കണ പോലെ നിങ്ങളു വയനാടന്‍ മലകള്‍ നോക്കി വെള്ളമെന്തിനിറക്കണൂ? തലശ്ശേരി കടപ്പുറത്തേ കച്ചോടക്കമ്പനി ആപ്പീസ് - ഇന്നു മലയാളക്കര കൊള്ളയടിക്കണ കറക്കു കമ്പനിയാപ്പീസ് പൊളിച്ചുമാറ്റണതെന്നാണിനിയീ പൊളിഞ്ഞ കമ്പനിയാപ്പീസ് - ഈ പൊളിഞ്ഞ കമ്പനിയാപ്പീസ്! |
Other Songs in this movie
- Chottamuthal Chudalavare
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Paathiraappoovukal
- Singer : P Leela | Lyrics : Vayalar | Music : RK Sekhar
- Panchavadiyil
- Singer : S Janaki | Lyrics : Vayalar | Music : RK Sekhar
- Jaya Jaya Bhagavathi Maathangi
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : RK Sekhar
- Villaalikale
- Singer : P Leela, KS George | Lyrics : Vayalar | Music : RK Sekhar
- Anjanakkunnil
- Singer : P Susheela | Lyrics : Vayalar | Music : RK Sekhar
- Chirakattuveenoru
- Singer : S Janaki, AM Raja | Lyrics : Vayalar | Music : RK Sekhar
- Kannu Randum Thaamarappoo
- Singer : P Susheela, Chorus | Lyrics : Vayalar | Music : RK Sekhar
- Muthe Vaavaavo
- Singer : P Susheela | Lyrics : Vayalar | Music : RK Sekhar
- Jaathijaathaanukamba
- Singer : P Leela | Lyrics : Vayalar | Music : RK Sekhar
- Thekku Thekku Thekanaam
- Singer : KJ Yesudas, P Leela | Lyrics : Vayalar | Music : RK Sekhar
- Baale Kel Nee
- Singer : Alleppey Suthan | Lyrics : Vayalar | Music : RK Sekhar