Paahi Jagadambike ...
Movie | Nadeenadanmaare Aavasyamundu (1974) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | RK Sekhar |
Singers | KP Brahmanandan, Kumari Rajalakshmi |
Lyrics
Added by parvathy venugopal on November 18, 2009 പാഹി ജഗദംബികേ പാഹി പുരഹരദേവതേ അംബ- പാഹി ജഗദംബികേ സാംബസദാശിവകീര്‍ത്തനം പാടി സഹസ്രനാമങ്ങള്‍ പാടീ ലളിത- സഹസ്രനാമങ്ങള്‍ പാടീ ജന്മം മുഴുവനും ശ്രീപാദം തൊഴും എന്നെ അനുഗ്രഹിയ്ക്കൂ ദേവീ എന്നെ അനുഗ്രഹിയ്ക്കൂ ചന്ദ്രചൂഢപ്രിയേ ദേവീ ഞങ്ങളെ അനുഗ്രഹിയ്ക്കൂ കന്യാകുമാരിയില്‍ വലത്തു വെച്ചു ഞങ്ങള്‍ കുമാരനല്ലൂരില്‍ വിളക്കു വെച്ചൂ കന്യാകുമാരിയില്‍ വലത്തു വെച്ചു ഞങ്ങള്‍ കുമാരനല്ലൂരില്‍ വിളക്കു വെച്ചൂ കൊടുങ്ങല്ലൂരില്‍ തൃമധുരം നേദിച്ചു കണിച്ചുകുളങ്ങരെ തിരി പിടിച്ചൂ മംഗല്യദായിനീ ദേവീ ഞങ്ങളെ അനുഗ്രഹിയ്ക്കൂ കയ്യില്‍ വരാഭയ മുദ്രകളോടെ കൃപാകടാക്ഷങ്ങളോടെ വിടരും കൃപാകടാക്ഷങ്ങളോടെ എന്റെ മനസ്സിന്റെ ശ്രീകോവിലിലിരുന്നേ എന്നേ അനുഗ്രഹിയ്ക്കൂ ദേവീ എന്നേ അനുഗ്രഹിയ്ക്കൂ അന്നപൂര്‍ണ്ണേശ്വരീ ദേവീ ഞങ്ങളെ അനുഗ്രഹിയ്ക്കൂ ---------------------------------- Added by Susie on May 20, 2010 paahi jagadambike paahi puraharadevathe amba paahi jagadambike saambasadaashiva keerthanam paadi sahasranaamangal paadi - lalitha sahasranaamangal paadi janmam muzhuvanum shreepaadam thozhum enne anugrahikkoo - devee enne anugrahikkoo chandrachoodapriye devee njangale anugrahikkoo kanyaakumaariyil valathu vechu - njangal kumaaranellooril vilakku vechu kanyaakumaariyil valathu vechu - njangal kumaaranellooril vilakku vechu konungallooril thrimadhuram nedichu kanichukulangare thiri pidichu mangalyadaayinee devee njangale anugrahikkoo kayyil varaabhaya mudrakalode kripaakadaakshangalode - vidarum kripaakadaakshangalode ente manassinte shreekovilil irunne enne anugrahikkoo - devee enne anugrahikkoo annapoornneshwaree devee njangale anugrahikkoo |
Other Songs in this movie
- Chanchalamizhi
- Singer : KP Brahmanandan, Gopalakrishnan | Lyrics : Vayalar | Music : RK Sekhar
- Vrindaavanam Ithu
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : RK Sekhar
- Sumukhi Sundari
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Chendumalli
- Singer : P Susheela | Lyrics : Vayalar | Music : RK Sekhar
- Pacha Nellikka
- Singer : P Jayachandran, Kasthoori, Gopalakrishnan | Lyrics : Vayalar | Music : RK Sekhar