Chendumalli ...
Movie | Nadeenadanmaare Aavasyamundu (1974) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | RK Sekhar |
Singers | P Susheela |
Lyrics
Added by parvathy venugopal on September 19, 2009 ചെണ്ടുമല്ലീ - ചന്ദ്രമദം കുമ്പിളില്‍ നിറക്കും ചെണ്ടുമല്ലീ നിന്റെ ചെല്ലക്കുടിലിലും പെണ്ണുകാണാനൊരു ചെറുപ്പക്കാരന്‍ വന്നുവോ ചെണ്ടുമല്ലീ പച്ചിലക്കതകിന്‍ മറവില്‍ നിന്നു നീ ലജ്ജാരഹസ്യമായ് പൂത്തുവോ പാതി വിടര്‍ന്ന നിന്‍ ഇടത്തുകണ്മണികള്‍ പതറിപ്പതറി തുടിച്ചുവോ - നീ പവിഴക്കൈനഖം കടിച്ചുവോ - നഖം കടിച്ചുവോ (ചെണ്ടുമല്ലീ) പൂമുഖത്തളത്തിന്‍ നടുവില്‍ നിന്നൊരു പുഷ്പശരം മാറില്‍ കൊണ്ടുവോ യാത്ര പറഞ്ഞവന്‍ പുറപ്പെടും നേരം ഇനിയും കാണാന്‍ കൊതിച്ചുവോ - നിന്‍ മനസ്സില്‍ യൌവനം മദിച്ചുവോ - (ചെണ്ടുമല്ലീ) ---------------------------------- Added by Susie on May 20, 2010 chendumallee chandramadam kumbilil niraykkum chendumallee- ninte chellakkudililum pennu kaanaanoru cheruppakkaaran vannuvo chendumallee...chendumallee pachilakkathakin maravil ninnu nee lajjaarahasyamaay poothuvo paathi vidarnna nin idathu kanmanikal patharippathari thudichuvo - nee pavizhakkainakham kadichuvo nakham kadichuvo (chendumallee) poomuka thalathin nadivil ninnoru pushpasharam maaril konduvo yaathra paranjavan purappedum neram iniyum kaanaan kothichuvo - nin manassil youvanam madichuvo (chendumallee) |
Other Songs in this movie
- Paahi Jagadambike
- Singer : KP Brahmanandan, Kumari Rajalakshmi | Lyrics : Vayalar | Music : RK Sekhar
- Chanchalamizhi
- Singer : KP Brahmanandan, Gopalakrishnan | Lyrics : Vayalar | Music : RK Sekhar
- Vrindaavanam Ithu
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : RK Sekhar
- Sumukhi Sundari
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Pacha Nellikka
- Singer : P Jayachandran, Kasthoori, Gopalakrishnan | Lyrics : Vayalar | Music : RK Sekhar