Panineer Mazha ...
Movie | Bhoomidevi Pushpiniyaayi (1974) |
Movie Director | Hariharan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayalakshmi Ravindranath Panineermazha poomazha thenmazha mazhayil kuthirunnorazhake nanayunnathu kanchukamo sakhee ninne pothiyum youvvanamo (panineermazha.....) panineermazha poomazha thenmazha kanpeelikalil thangi chundile kamalakkoombukal nulli maaril pottithakarnnu chithari mruduromangalilidari pokkilkkuzhiyoru thadaakamaakkiya pavizha mazhathulli pandu sreepaarvathiyeppole ninneyum sundariyaakki sundariyaakki panineermazha poomazha thenmazha meghappookkaliloode mukalile mazhavilpoykayiloode (megha....) kaattin chirakil pidichukayari kanakappoombodi pooshi mannin manassile vikaaramaayoru madhura mazhathulli pandu bhaageerathiyepole ninneyum pushpiniyaakki pushpiniyaakki (panineermazha.....) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ പനിനീര്‍മഴ പൂമഴ തേന്‍മഴ മഴയില്‍ കുതിരുന്നോരഴകേ നനയുന്നതു കഞ്ചുകമോ നിന്നെ പൊതിയും യൌവ്വനമോ (പനിനീര്‍മഴ) കണ്‍പീലികളില്‍ തങ്ങി - ചുണ്ടിലെ കമലക്കൂമ്പുകള്‍ നുള്ളി മാറില്‍ പൊട്ടിത്തകര്‍ന്നു ചിതറി മൃദുരോമങ്ങളിലിടറി പൊക്കിള്‍ക്കുഴിയൊരു തടാകമാക്കിയ പവിഴമഴത്തുള്ളി പണ്ടു ശ്രീപാര്‍വതിയെപ്പോലെ നിന്നെയും സുന്ദരിയാക്കി- സുന്ദരിയാക്കി (പനിനീര്‍മഴ) മേഘപ്പൂക്കളിലൂടെ -മുകളിലെ മഴവില്‍ പൊയ്കയിലൂടെ കാറ്റിന്‍ ചിറകില്‍ പിടിച്ചു കയറി കനകപ്പൂമ്പൊടി പൂശി മണ്ണിന്‍ മനസ്സിലെ വികാരമായൊരു മധുരമഴത്തുള്ളി പണ്ടു ഭാഗീരഥിയെപ്പോലെ നിന്നെയും പുഷ്പിണിയാക്കി - പുഷ്പിണിയാക്കി (പനിനീര്‍മഴ) |
Other Songs in this movie
- Danthagopuram
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Chorathudikkum
- Singer : KJ Yesudas, KP Brahmanandan | Lyrics : Vayalar | Music : G Devarajan
- Paathiraathanuppu
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Panthayam oru Panthayam
- Singer : P Madhuri, LR Eeswari, Chorus | Lyrics : Vayalar | Music : G Devarajan
- Nadikal Nadikal
- Singer : KJ Yesudas, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan
- Thirunellikkaattilo
- Singer : P Jayachandran, P Madhuri | Lyrics : Vayalar | Music : G Devarajan