പന്തയം ഒരു പന്തയം ...
ചിത്രം | ഭൂമിദേവി പുഷ്പിണിയായി (1974) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി, എല്‍ ആര്‍ ഈശ്വരി, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai trophy trophy......... panthayam panthayam oru panthayamaanee jeevitham thottavarkkalla jayichavarkkalla thuranna manassinanee trophy.... lallalla....... innu thottavar naale jayikkum swarnamedalukal vaangum cheruppakkaarikale historiclassil koorkkam valikkam hindipaattukal paadinadakkam cinema kaanam swapnam kaanam namukki panthayam thuaraaam lalalala laalala....... panthayam....... innujayichavar naale tholkkum vanna bhaagyangal pokum cheruppakkaarikale ladies hostelil poyirikkaam loveletterukal ezhuthaam laharipidikkam hippiyaakam namukkee panthayam thudaraam.... lalalallalala........ | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പന്തയം പന്തയം ഒരു പന്തയമാണീ ജീവിതം തോറ്റവര്‍ക്കല്ലാ ജയിച്ചവര്‍ക്കല്ലാ തുറന്നമനസ്സിനാണീ ട്രോഫി ലല്ലല്ലാ ലല്ലല്ലാ.... ഇന്നുതോറ്റവര്‍ നാളെജയിക്കും സ്വര്‍ണ്ണമെഡലുകള്‍ വാങ്ങും ചെറുപ്പക്കാരികളേ.... ഹിസ്റ്ററിക്ലാസില്‍ കൂര്‍ക്കം വലിക്കാം ഹിന്ദിപ്പാട്ടുകള്‍ പാടിനടക്കാം സിനിമകാണാം സ്വപ്നം കാണാം നമുക്കീപ്പന്തയം തുടരാം ലല്ലല്ലല്ലാലാ.......... ഇന്നുജയിച്ചവര്‍ നാളെ തോല്‍ക്കും വന്ന ഭാഗ്യങ്ങള്‍ പോകും ചെറുപ്പക്കാരികളേ..... ലേഡീസ് ഹോസ്റ്റലില്‍ പോയിരിക്കാം ലവ് ലെറ്ററുകള്‍ എഴുതാം ലഹരിപിടിക്കാം ഹിപ്പിയാകാം നമുക്കീപന്തയം തുടരാം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പനിനീർ മഴ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ദന്തഗോപുരം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചോരതുടിക്കും
- ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പാതിരാ തണുപ്പു വീണു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- നദികൾ നദികൾ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- തിരുനെല്ലിക്കാട്ടിലോ
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ