Sanmaarggam Theduvin ...
Movie | Honeymoon (1974) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran, Chorus |
Lyrics
Added by jayalakshmi.ravi@gmail.com on February 8, 2010 സന്മാര്‍ഗ്ഗം തേടുവിന്‍...... സദാചാരം പഠിക്കുവിന്‍... കൂട്ടുകാരേ..... സന്മാര്‍ഗ്ഗം തേടുവിന്‍ നാട്ടുകാരേ സദാചാരം പഠിക്കുവിന്‍ കൂട്ടുകാരേ (സന്മാര്‍ഗ്ഗം......) സദനഗാനം പാടി നര്‍ത്തനമാടാം ഇന്നു സന്മാര്‍ഗ്ഗ സദനത്തില്‍ സംഗീതമേള സന്മാര്‍ഗ്ഗം തേടുവിന്‍ നാട്ടുകാരേ സദാചാരം പഠിക്കുവിന്‍ കൂട്ടുകാരേ സ്ഥിതിസമത്വം നൃത്തമാടും നിലയമല്ലയോ സ്ഥിതിസമത്വം നൃത്തമാടും നിലയമല്ലയോ നിലയമല്ലയോ ഗതികിട്ടാതലയുവോര്‍തന്‍ സ്വര്‍ഗ്ഗമല്ലയോ സ്വര്‍ഗ്ഗമല്ലയോ അതീതരില്ല ഭാവിയിലീ പുണ്യഭൂമിയില്‍ നുണപറഞ്ഞു മണിയടിക്കും നുണയരുമില്ല നുണപറഞ്ഞു മണിയടിക്കും നുണയരുമില്ല നുണപറഞ്ഞു മണിയടിക്കും നുണയരുമില്ല സന്മാര്‍ഗ്ഗം തേടുവിന്‍ നാട്ടുകാരേ സദാചാരം പഠിക്കുവിന്‍ കൂട്ടുകാരേ മധുമൊഴികള്‍ കഥ ചൊല്ലും സദനമല്ലയോ സദനമല്ലയോ മന്മഥന്റെ വില്ലൊടിയും വനികയല്ലയോ വനികയല്ലയോ.... സന്യാസിക്കും പ്രേമം വന്നാല്‍ സംബന്ധം ചെയ്യാം യുവതികള്‍ക്കും കിഴവികള്‍ക്കും ലൌ ഒരുപോലെ യുവതികള്‍ക്കും കിഴവികള്‍ക്കും ലൌ ഒരുപോലെ യുവതികള്‍ക്കും കിഴവികള്‍ക്കും ലൌ ഒരുപോലെ സന്മാര്‍ഗ്ഗം തേടുവിന്‍ നാട്ടുകാരേ സദാചാരം പഠിക്കുവിന്‍ കൂട്ടുകാരേ ---------------------------------- Added by jayalakshmi.ravi@gmail.com on February 8, 2010 Sanmaarggam thetuvin...... sadaachaaram padikkuvin..... koottukaare.... sanmaarggam thetuvin naattukaare sadaachaaram padikkuvin koottukaare (sanmaarggam....) sadanagaanam paati narthanamaataam innu sanmaarga sadanathil sangeethamela sanmaarggam thetuvin naattukaare sadaachaaram padikkuvin koottukaare sthithisamathwam nruthamaatum nilayamallayo sthithisamathwam nruthamaatum nilayamallayo nilayamallayo.... gathikittaathalayuvorthan swarggamallayo swarggamallyo atheetharilla bhaaviyilee punyabhoomiyil nunaparanju maniyatikkum nunayarumilla nunaparanju maniyatikkum nunayarumilla nunaparanju maniyatikkum nunayarumilla sanmaarggam thetuvin naattukaare sadaachaaram padikkuvin koottukaare madhumozhikal kadha chollum sadanamallayo sadanamallayo... manmadhante villotiyum vanikayallyo vanikayallayo.... sanyaasikkum premam vannaal sambandam cheyyaan yuvathikalkkum kizhavikalkkum love orupole yuvathikalkkum kizhavikalkkum love orupole yuvathikkum kizhavikalkkum love orupole sanmaarggam thetuvin naattukaare sadaachaaram padikkuvin koottukaare |
Other Songs in this movie
- Indrajaala Radhameri
- Singer : P Jayachandran, LR Eeswari | Lyrics : Sreekumaran Thampi | Music : MK Arjunan
- Jalatharangame Paadu
- Singer : P Jayachandran, P Leela | Lyrics : Sreekumaran Thampi | Music : MK Arjunan
- Good morning Seethe
- Singer : KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Good morning Rama
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MK Arjunan
- Thankakavilil Kunkumamo
- Singer : P Madhuri, KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Mallikappoovin Madhuragandham
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan