Good morning Seethe ...
Movie | Honeymoon (1974) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KP Brahmanandan |
Lyrics
Added by jayalakshmi.ravi@gmail.com on February 8, 2010 ഗുഡ് മോണിംഗ്...... സീതേ.....സീതേ....... ഗു ഗു ഗു ഗു ഗുഡ് മോണിംഗ് സീതേ ഞാനുമൊരാപ്‌ളിക്കെന്റ് സീതേ.... ഗുഡ് മോണിംഗ് സീതേ ഞാനുമൊരാപ്‌ളിക്കെന്റ് സീതേ.... നിന്റെ സ്വയംവര വില്ലെവിടേ....നിന്റെ സ്വയംവര സദസ്സെവിടേ.... സീതേ.....കൊച്ചുസീതേ....സീതേ...കൊച്ചുസീതേ.... വിശ്വാമിത്രന്‍ കൂടെയില്ല വഴിയില്‍ അഹല്യയെ കണ്ടില്ല ലക്ഷ്മണന്‍ കൂട്ടിനു വന്നില്ല താടകയെ ഞാന്‍ കൊന്നില്ല താടകയെ ഞാന്‍ കൊന്നില്ല പ്രിയേ മൈഥിലീ....ഇനി നീ.....എന്‍ നെഞ്ചില്‍ പായിട്ടു കിടന്നോളൂ... കിടന്നോളൂ.... ഗുഡ് മോണിംഗ് സീതേ ഞാനുമൊരാപ്‌ളിക്കെന്റ് സീതേ.... ഗുഡ് മോണിംഗ് സീതേ ഞാനുമൊരാപ്‌ളിക്കെന്റ് സീതേ.... നിന്റെ സ്വയംവര വില്ലെവിടേ....നിന്റെ സ്വയംവര സദസ്സെവിടേ.... സീതേ.....കൊച്ചുസീതേ....സീതേ...കൊച്ചുസീതേ.... വനവാസത്തിനു പോവുകില്ല വഴക്കിനു നില്‍ക്കാന്‍ ഞാനില്ല ഭക്ഷണം വസ്ത്രം ഇവ തന്നാല്‍ ഭാര്യയായ് നിന്നെ സ്വീകരിക്കാം ഭാര്യയായ് നിന്നെ സ്വീകരിക്കാം പ്രിയേ മൈഥിലീ....ഇനി നീ.....എന്‍ നെഞ്ചില്‍ പായിട്ടു കിടന്നോളൂ... കിടന്നോളൂ.... ഗുഡ് മോണിംഗ് സീതേ ഞാനുമൊരാപ്‌ളിക്കെന്റ് സീതേ.... നിന്റെ സ്വയംവര വില്ലെവിടേ....നിന്റെ സ്വയംവര സദസ്സെവിടേ.... ---------------------------------- Added by jayalakshmi.ravi@gmail.com on February 8, 2010 Good morning.......seethe......seethe.... gu gu gu gu good morning seethe njaanumorapplicant seethe.... good morning seethe njaanumorapplicant seethe.... ninte swayamvara villevite... ninte swayamvara sadassevite.... seethe.. kochuseethe.. seethe.. kochuseethe... vishwaamithran kooteyilla vazhiyil ahalyaye kandilla lakshmanan koottinu vannilla thaatakaye njaan konnilla thaatakaye njaan konnilla.... priye maithilee... ini nee... en nenchil paayittu kitannolu kitannolu... good morning seethe njaanumorapplicant seethe.... good morning seethenjaanumorapplicant seethe.... ninte swayamvara villevite... ninte swayamvara sadassevite.... seethe... kochuseethe... seethe.... kochuseethe.... vanavaasathinu povukilla vazhakkinu nilkkaan njaanilla bhakshanam vasthram iva thannaal bhaaryayaay ninne sweekarikkaam bhaaryayaay ninne sweekarikkaam... priye maithilee.... ini nee...en nenchil paayittu kitannolu kitannolu... good morning seethe njaanumorapplicant seethe.... ninte swayamvara villevite... ninte swayamvara sadassevite.... |
Other Songs in this movie
- Indrajaala Radhameri
- Singer : P Jayachandran, LR Eeswari | Lyrics : Sreekumaran Thampi | Music : MK Arjunan
- Sanmaarggam Theduvin
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan
- Jalatharangame Paadu
- Singer : P Jayachandran, P Leela | Lyrics : Sreekumaran Thampi | Music : MK Arjunan
- Good morning Rama
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MK Arjunan
- Thankakavilil Kunkumamo
- Singer : P Madhuri, KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Mallikappoovin Madhuragandham
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan