Kandu Maama Kettu Maami ...
Movie | Love Letter (1975) |
Movie Director | Dr Balakrishnan |
Lyrics | Bharanikkavu Sivakumar |
Music | KJ Joy |
Singers | Ambili, B Vasantha, Pattom Sadan |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Devi Pillai (Devoose) on Jun 13,2008 kandoo maama kettu maami ee nullum killum paattum koothum ellam kanduu..njangal.... ningal randum aadyampandu kandumutti chernna rangangal..... kinattukarayil vellamedukkan maamiyorikkal poyappol aduthavelikkaduthu ninnum choolamadichu maaman niranja paathram thulumbi vellam purathozhuki poyittum arinjathillee maamiyappol swapnam kandu ninnu ayyayyoo maamide kavilappol thuduthallo ammammo maamante karalappol thudichallo (kanduu) adutha veetile kalyaanathinu ariyum payarum podikkumpol akathalathinnadutha vaathilil olichu ninnu ee maaman ulakkamaaran idakkumaami aduthamuriyil poyappol aduthuchennee mamanappol ummayonnu koduthu aayyayo maamikku naanapoo vidarnnallo ambambo maamante meyyaake tharichallo (kandu....maama) ---------------------------------- Added by devi pillai on January 16, 2010 കണ്ടൂ മാമാ കേട്ടൂ മാമീ ഈ നുള്ളും കിള്ളും പാട്ടും കൂത്തും എല്ലാം കണ്ടൂ ഞങ്ങള്‍ നിങ്ങള്‍ രണ്ടും ആദ്യം കണ്ടുമുട്ടിച്ചേര്ന്ന രംഗങ്ങള്‍ കിണറ്റുകരയില്‍ മാമിയൊരിക്കല് വെള്ളമെടുക്കാന്‍ പോയപ്പോള്‍ അടുത്ത വേലിക്കടുത്തുനിന്നും ചൂളമടിച്ചു മാമന് അയ്യയ്യോ മാമീടെ കവിളപ്പോള്‍ തുടുത്തല്ലോ അമ്മമ്മോ മാമന്റെ കരളപ്പോള് തുടിച്ചല്ലോ കണ്ടൂ മാമാ..... അടുത്തവീട്ടിലെ കല്യാണത്തിനു അരിയും പയറും പൊടിക്കുമ്പോള്‍ അകത്തളത്തിന്നടുത്ത വാതിലില്‍ ഒളിച്ചുനിന്നൂ ഈ മാമന് ഉലക്കമാറാന് ഇടയ്ക്കുമാമി അടുത്തമുറിയില്‍ പോയപ്പോള്‍ അടുത്തു ചെന്നീ മാമനപ്പോള്‍ ഉമ്മയൊന്നു കൊടുത്തു അയ്യയ്യോ മാമിക്ക് നാണപ്പൂ വിടര്‍ന്നല്ലോ അമ്പമ്പോ മാമന്റെ മെയ്യൊക്കെ തരിച്ചല്ലോ |
Other Songs in this movie
- Swarnamaalakal
- Singer : Ambili | Lyrics : Sathyan Anthikkad | Music : KJ Joy
- Dukhithare
- Singer : Chorus, Zero Babu | Lyrics : Sathyan Anthikkad | Music : KJ Joy
- Kaamukimaare Kanyakamaare
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : KJ Joy
- Madhuram Thirumadhuram
- Singer : KJ Yesudas, B Vasantha | Lyrics : Bharanikkavu Sivakumar | Music : KJ Joy