View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ണ്ണമാലകള്‍ ...

ചിത്രംലവ്‌ ലെറ്റര്‍ (1975)
ചലച്ചിത്ര സംവിധാനംഡോ ബാലകൃഷ്ണന്‍
ഗാനരചനസത്യന്‍ അന്തിക്കാട്
സംഗീതംകെ ജെ ജോയ്‌
ആലാപനംഅമ്പിളി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by jayalakshmi.ravi@gmail.com on February 21, 2010

സ്വര്‍ണ്ണമാലകള്‍ വിണ്ണില്‍ വിതറും
സ്വപ്നലോലയാം സായാഹ്നമേ
തരൂ തരൂ സുരാഗങ്ങളേ
എന്നാത്മാവിന്‍ രാഗങ്ങളേ...
(തരൂ തരൂ....)

നാദങ്ങളേ.....സ്നേഹഭാവങ്ങളേ...
സങ്കല്പത്തിന്‍ നാളങ്ങളേ
എന്നില്‍ വന്നു നിറയൂ എന്നുള്ളില്‍ നൃത്തമാടൂ
തരള ഹൃദയരാഗങ്ങള്‍ എന്നിലുണര്‍ത്തൂ
(സ്വര്‍ണ്ണമാലകള്‍....)

മോഹങ്ങളേ സ്വപ്നരേണുക്കളേ
താരുണ്യത്തിന്‍ പ്രദീപങ്ങളേ
എന്നില്‍ വന്നു നിറയൂ എന്നുള്ളിലമൃതു ചൊരിയൂ
മധുര മൃദുവികാരങ്ങള്‍ എന്നിലുണര്‍ത്തൂ...
(സ്വര്‍ണ്ണമാലകള്‍....)
 

----------------------------------

Added by devi pillai on Jun 13,2008


swarnamaalakal vinnil vitharum
swapnalolayaam saayaahname...
tharu tharu suraagangale
ennathmaavin raagangale...(2)

naadangale...snehabhaavangale...
sankalpathin naalangale....
ennil vannu nirayu ennullil nrithamadu
tharala hridayaraagangal ennilunarthu
(swarnamaalakal)

mohangale swapnarenukkale
thaarunyathin pratheepangale
ennil vannu nirayu ennulilamrithu choriyu
madhuramridu vikaarangal ennilunarthu
(swarnamaalakal)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടു മാമാ കേട്ടു മാമി
ആലാപനം : അമ്പിളി, ബി വസന്ത, പട്ടം സദന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
ദുഃഖിതരേ
ആലാപനം : കോറസ്‌, സീറോ ബാബു   |   രചന : സത്യന്‍ അന്തിക്കാട്   |   സംഗീതം : കെ ജെ ജോയ്‌
കാമുകിമാരേ കന്യകമാരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌
മധുരം തിരുമധുരം
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : കെ ജെ ജോയ്‌