Dukhithare ...
Movie | Love Letter (1975) |
Movie Director | Dr Balakrishnan |
Lyrics | Sathyan Anthikkad |
Music | KJ Joy |
Singers | Chorus, Zero Babu |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on January 16, 2010 ദുഃഖിതരേ കണ്ണീര് ഒഴുക്കുവോരേ ദുഃഖിക്കൂ കണ്ണീരൊഴുക്കൂ ഇതു അശരീരി അശരീരി അശരീരി ജില്ലക്കം ജില്ലെടി ജില്ലാലോ വയലാറെഴുതി ഭാസ്കരനെഴുതു തമ്പിയുമെഴുതി അശരീരി അശരീരി അശരീരി ജില്ലക്കം ജില്ലടി ജില്ലാലോ തല്ലുകൊണ്ടീ തല്ലിപ്പൊളികള്‍ ഏങ്ങിയേങ്ങിക്കരയുമ്പോള്‍ ഒരശരീരി ഞങ്ങള്‍ രചിച്ചില്ലെങ്കില് അശരീരികള്ക്കെന്തു സാരം അതിന് രചയികള്ക്കിനി എന്തു സ്ഥാനം? ജില്ലക്കം ജില്ലടി ജില്ലാലോ യേശുദാസും ജാനകിയും യേശുദാസും ജാനകിയും ജയചന്ദ്രനും പാടി ശോകരാഗം ജില്ലക്കം ജില്ലടി ജില്ലാലോ കദനത്താലീ കള്ളപ്പരിഷകള് ഹൃദയം വിങ്ങിത്തേങ്ങുമ്പോള് ഒരുശോകരാഗം ആലപിച്ചില്ലെങ്കില്‍ രാഗങ്ങള്ക്കിനി എന്തു സ്ഥാനം ദുഃഖ ഗായകര്ക്കിനി എന്തുസ്ഥാനം? ജില്ലക്കം ജില്ലെടി ജില്ലാലോ ---------------------------------- Added by devi pillai on January 16, 2010 dukhithare ...kanneer ozhukkuvore... dukhikku.... kanneerozhukku... ithu ashareeri..ashareeri...ashareeri jillakkam jilledi jillao(2) vayalaarezhuthi bhaskaranezhuthi thampiyumezhuthi ashareeri.. ashareeri... ashareeri... jillakam jilledi jillalo(2) thallukondee thallipolikal engiyengi karayumpol orashareeri najngal rachichillenkil ashareerikalkkenthu saaram? athin rachayikalkkini enthu sthaanam? jillakkam ... ysudaasum.... jaanakiyum.... yesudaasum jaanakiyum jayachandranum paadi shokaraagam jillakkam jilledi jillalo(2) kadanathaalee kallapparishakal hridayam vingi thengumpol orushokaraagam alaapichillenkil raagangalkkini enthu sthaanam dukha gaayakarkkini enthu sthaanam jillakkam...... |
Other Songs in this movie
- Kandu Maama Kettu Maami
- Singer : Ambili, B Vasantha, Pattom Sadan | Lyrics : Bharanikkavu Sivakumar | Music : KJ Joy
- Swarnamaalakal
- Singer : Ambili | Lyrics : Sathyan Anthikkad | Music : KJ Joy
- Kaamukimaare Kanyakamaare
- Singer : KJ Yesudas | Lyrics : Bharanikkavu Sivakumar | Music : KJ Joy
- Madhuram Thirumadhuram
- Singer : KJ Yesudas, B Vasantha | Lyrics : Bharanikkavu Sivakumar | Music : KJ Joy