ചന്ദനം വളരും ...
ചിത്രം | പ്രവാഹം (1975) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on November 23, 2009 ഹേയ് കുഞ്ഞമ്മേ....കഞ്ഞമ്മേ....കുഞ്ഞമ്മേ കഞ്ഞമ്മേ ഹേയ്...ചന്ദനം വളരും ഗംഗതൻ കരയിൽ കാഞ്ഞിരമരവും വളരും... ചന്ദനം വളരും ഗംഗതൻ കരയിൽ കാഞ്ഞിരമരവും വളരും... തങ്കത്താമര വിരിയും പൊയ്കയിൽ പങ്കവും പായലും നിറയും.... ചന്ദനം വളരും ഗംഗതൻ കരയിൽ കാഞ്ഞിരമരവും വളരും... കനകത്താമ്പളത്തിലെടുത്താലും കാഞ്ഞിരത്തിൻ പഴം കയ്ക്കും.... കനകത്താമ്പളത്തിലെടുത്താലും കാഞ്ഞിരത്തിൻ പഴം കയ്ക്കും.... നല്ല കുടുംബത്തിൽ ജനിച്ചിട്ടും നാരീമണിയിവർ നരിയായി.. അയ്യയ്യോ നാരീമണിയിവർ നരിയായി ചന്ദനമരമാണെന്നമ്മാ....വെറും കാഞ്ഞിരമാണീ കുഞ്ഞമ്മ... ഈ കഞ്ഞമ്മ ഈ കുഞ്ഞമ്മ.. ഈ കഞ്ഞമ്മ കുഞ്ഞമ്മ കഞ്ഞമ്മ കുഞ്ഞമ്മ... ചന്ദനം വളരും ഗംഗതൻ കരയിൽ കാഞ്ഞിരമരവും വളരും... കാട്ടുതീയിൽ വെന്തുകരിഞ്ഞാലും കർപ്പൂരചില്ലകൾ മണക്കും കാട്ടുതീയിൽ വെന്തുകരിഞ്ഞാലും കർപ്പൂരചില്ലകൾ മണക്കും പനിനീർപ്പൂങ്കാവിൽ വളർന്നാലും കടലാവണക്കിന് ദുർഗന്ധം അയ്യയ്യോ കടലാവണക്കിന് ദുർഗന്ധം... കർപ്പൂരലതയാണെന്നമ്മ വെറും കടലാവണക്കീ കുഞ്ഞമ്മ... ഈ കഞ്ഞമ്മ ഈ കുഞ്ഞമ്മ.. ഈ കഞ്ഞമ്മ കുഞ്ഞമ്മ കഞ്ഞമ്മ കുഞ്ഞമ്മ... ---------------------------------- Added by jayalakshmi.ravi@gmail.com on November 23, 2009 Hey kunjumme...... kanjamme.....kunjamme kanjamme hey...chandanam valarum gangathan karayil kaanjiramaravum valarum chandanam valarum gangathan karayil kaanjiramaravum valarum thankathaamara viriyum poykayil pankavum paayalum nirayum chandanam valarum gangathan karayil kaanjiramaravum valarum kanakathaambaalathiletuthaalum kaanjirathin pazham kaykkum... kanakathaambaalathiletuthaalum kaanjirathin pazham kaykkum nalla kutumbathil janichittum naarimaniyivar nariyaayi ayyayyo naarimaniyivar nariyaayi chandanamaramaanennamma.... verum kanjiramaanee kunjamma ee kanjamma... ee kunjamma ee kanjamma kunjamma kanjamma kunjamma.... chandanam valarum gangathan karayil kaanjiramaravum valarum kaattutheeyil venthukarinjaalum karppoorachillakal manakkum kaattutheeyil venthukarinjaalum karppoorachillakal manakkum panineerppoonkaavil valarnnaalum kadalavanakkinu durgandham ayyayyo kadalaavanakkinu durgandham karpooralathayaanennamma verum kadalaavanakee kunjamma ee kanjamma... ee kunjamma ee kanjamma kunjamma kanjamma kunjamma... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്നേഹഗായികേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- ലൈഫ് ഇസ് വണ്ടര്ഫുള്
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- മാവിന്റെ കൊമ്പിലിരുന്നൊരു
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- സ്നേഹത്തിന് പൊന്‍വിളക്കേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്
- ഇപ്പോഴുമെനിക്കൊരു മയക്കം
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്ജ്ജുനന്