View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗുണമില്ലാ റേഷൻ ...

ചിത്രംപ്രേമലേഖ (1952)
ചലച്ചിത്ര സംവിധാനംഎം കെ മണി
ഗാനരചനവാണക്കുറ്റി
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനം

വരികള്‍

Gunamilla ration moshame che che naamee nilayil pularum
control namme thondaakkinaan pandekkaalam undaakanam
vidane vidane vidane vidane ration veettidaam

Ariyilum tharavilum falamille
alavilum vilavilum gunamille
ounzu kanakkine thinnaavoo
ippol nonsensavanallennaakil
pathrathil kaanaam nediyari athu
paathrathil varumpol podiyari
athu shappittaaludane eripori

cheettariyallathu vaaykkari
nyuuttarilaay naam lottery
mundum athevidham aayallo
thundu muzhathinu kazhiville
paantittaalum falamille
vere plaanittaalum gunamille

ariyaanaalillivayonnum pakshe
arikilumille phalamonnum athinaal
nammal unaranam sheelicha pattini thudaranam
ഗുണമില്ല റേഷന്‍ മോശമേ ഛെ ഛെ നാമീനിലയില്‍ പുലരും
കണ്‍ട്രോള്‍ നമ്മെ തൊണ്ടാക്കിനാന്‍ പണ്ടേക്കാലം ഉണ്ടാകണം
വിടണേ വിടണേ വിടണേ വിടണേ വിടണേറേഷന്‍ വിട്ടീടാം

അരിയിലും തരവിലും ഫലമില്ലേ
അളവിലും വിളവിലും ഗുണമില്ലേ
അവുണ്‍സ്സുകണക്കിനേ തിന്നാവൂ
ഇപ്പോള്‍ നോണ്‍സന്‍സവനല്ലെന്നാകില്‍
പത്രത്തില്‍ കാണാം നെടിയരി - അതു്
പാത്രത്തില്‍ വരുമ്പോള്‍ പൊടിയരി
അതു ശാപ്പിട്ടാലുടനെ എരിപൊരി

ചീട്ടരിയല്ലതു വായ്ക്കരീ - ന്യൂട്ടറിലായു് നാം ലോട്ടറി
മുണ്ടും അതേവിധം ആയല്ലോ - തുണ്ടുമുഴത്തിനു കഴിവില്ലേ
പാന്റിട്ടാലും ഫലമില്ലേ - വേറെ പ്ലാനിട്ടാലും ഗുണമില്ലേ

അറിയാനാളില്ലവയൊന്നും പക്ഷെ
അറികിലുമില്ലെ ഫലമൊന്നും - അതിനാല്‍ -

കാലത്തു നമ്മള്‍ ഉണരണം ശീലിച്ച പട്ടിണി തുടരണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരിരാരോ
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ഭൂവിന്മേല്‍
ആലാപനം : പ്രസാദ്‌ റാവു   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
അനുരാഗപ്പൂനിലാവില്‍
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി, രമണി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പറന്നു പോയെൻ‍
ആലാപനം : പ്രസാദ്‌ റാവു, ടി എ ലക്ഷ്മി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
ആതിരദിനമേ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പാടുക നീലക്കുയിലേ
ആലാപനം : എന്‍ എല്‍ ഗാനസരസ്വതി   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പാപികളാൽ നിറയുന്നു
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
കണ്ണീരിൽ കാലമെല്ലാം
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
വടക്കൻ കായലിൽ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
പ്രേമനിരാശ
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍
വയറുവിശക്കും സമയത്തു
ആലാപനം :   |   രചന : വാണക്കുറ്റി   |   സംഗീതം : പി എസ്‌ ദിവാകര്‍