View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാധാമാധവഗോപാലാ ...

ചിത്രംശ്രീ ഗുരുവായൂരപ്പന്‍ (1964)
ചലച്ചിത്ര സംവിധാനംഎസ് രാമനാഥൻ
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

raadhaa maadhava gopaalaa
raaga manoharasheelaa (raadhaa)
raavum pakalum nin pada chinthana-
mallaathilloru vela (radhaa)

alayukayaanee samsaare
aashrayamekuka kamsaare (alayuka)
akhilaandeshwara njaan vere
abhayam theduka iniyaare (radhaa)

karalil nivedyamorukkee njaan
kaathirikkunnu murare (karalil)
karunaasaagaranalle neeyen
kadanam neekkuka shaure (raadhaa)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

രാധാ മാധവ ഗോപാലാ
രാഗ മനോഹരശീലാ (രാധാ )
രാവും പകലും നിന്‍ പദചിന്തന -
മല്ലാതില്ലൊരു വേല (രാധാ )

അലയുകയാണീ സംസാരേ
ആശ്രയമേകുക കംസാരേ (അലയുക)
അഖിലാണ്ഡേശ്വര ഞാന്‍ വേറെ
അഭയം തേടുവതിനിയാരെ (രാധാ )

കരളില്‍ നിവേദ്യമൊരുക്കീ ഞാന്‍
കാത്തിരിക്കുന്നു മുരാരേ (കരളില്‍ )
കരുണാസാഗരനല്ലേ നീയെന്‍
കദനം നീക്കുക ശൌരേ (രാധാ )

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മായമാനവ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജനക കുമാരിയെ തേടി
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉമ്മ തരാം
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണാൽ എന്നിനി [അവർണ്ണനീയം]
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കൃഷ്ണ കൃഷ്ണാ എന്നേ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മലയാളി പെണ്ണേ
ആലാപനം : പി ലീല, രേണുക   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഭജരെ മാനസഗോപാലം
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ശിവതാണ്ഡവം [Instrumental]
ആലാപനം :   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഉത്തര്‍ പഥ്‌വാലീ
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആപത്‌ ബാന്ധവാ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓംകാരമായ പൊരുൾ [ശാന്താകാരം]
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
സാന്ദ്രനന്താത്മകം [നാരായണീയം ]
ആലാപനം : വി ദക്ഷിണാമൂര്‍ത്തി   |   രചന :   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി