Nineteen Seventy Five ...
Movie | Hello Darling (1975) |
Movie Director | AB Raj |
Lyrics | Vayalar |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by devi pillai on July 13, 2008 ey mandippenne.... 1975 ...ithu 1975 anpathukollam munpujanikkenda mandippenne ninte onamkeramalamoottil ninte naanam kettoru tharavattil 1925 ippolum 1925 pattanam kanatha parishkaram kanatha pottippenne ninte adakkavumothukkavum veshavum kandal aarinnu premikkum? onnaramundum chandanakkuriyum pinniyamudiyum kammalum thummalum kantry nee verum kantry MONKEY ..monkey... daradippa daradippa daaradi... laalaa.... popmusicariyatha kabare kanatha pavam penne ninte nadappum kithappum nanavum kandal aaronnu thirinju nokkum pokkil moodiya pandathe blousum ponnum thakidum podippum thongalum kandal country neeverum country MONKEY...monkey.... daaradippa daaradippa daaradippa daaradi ---------------------------------- Added by devi pillai on July 13, 2008 ഏയ് മണ്ടിപ്പെണ്ണേ.... 1975.. ഇതു 1975 അന്‍പതുകൊല്ലം മുന്‍പുജനിക്കേണ്ട മണ്ടിപ്പെണ്ണേ നിന്റെയോണം കേറാമലമൂട്ടില്‍ നിന്റെ നാണംകെട്ടൊരു തറവാട്ടില്‍ 1925.. ഇപ്പോളും 1925 പട്ടണം കാണാത്ത പരിഷ്കാരം കാണാത്ത പൊട്ടിപ്പെണ്ണേ നിന്റെ അടക്കവുമൊതുക്കവും വേഷവും കണ്ടാല്‍ ആരിന്നു പ്രേമിക്കും? ഒന്നരമുണ്ടും ചന്ദനക്കുറിയും പിന്നിയമുടിയും കമ്മലും തുമ്മലും കണ്ട്രീ നീവെറും കണ്ട്രീ MONKEY ..monkey... daaradippa daaradippa daaradi... 1975..... ലാലലാ..... പോപ്മ്യൂസിക്കറിയാത്ത കാബറേ കാണാത്ത പാവം പെണ്ണേ നിന്റെ നടപ്പും കിതപ്പും നാണവും കണ്ടാല്‍ ആരൊന്നു തിരിഞ്ഞു നോക്കും! പൊക്കിള്‍മൂടിയ പണ്ടത്തെ ബ്ലൌസും പൊന്നും തകിടും പൊടിപ്പും തൊങ്ങലും കണ്ട്രീ നീവെറും കണ്ട്രീ MONKEY ..monkey... daaradippa daaradippa daaradi... 1975..... |
Other Songs in this movie
- Anuraagame Anuraagame
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Kaattin Chilamboliyo
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Dwaarake
- Singer : P Susheela | Lyrics : Vayalar | Music : MK Arjunan
- Nineteen Seventy Five
- Singer : P Madhuri | Lyrics : Vayalar | Music : MK Arjunan
- Bahar Se Koy
- Singer : KP Brahmanandan, Sreelatha Namboothiri | Lyrics : Vayalar | Music : MK Arjunan