Bahar Se Koy ...
Movie | Hello Darling (1975) |
Movie Director | AB Raj |
Lyrics | Vayalar |
Music | MK Arjunan |
Singers | KP Brahmanandan, Sreelatha Namboothiri |
Lyrics
Lyrics submitted by: Ralaraj Added by jayalakshmi.ravi@gmail.com on March 21, 2011 ബാഹർ സെ കോയി അന്ദർ ന ആ സകെ അന്ദർ സെ കോയി ബാഹർ ന ജാ സകെ സോചോ കഭി ഐസ ഹൊ തോ ക്യാ ഹോ സോചോ കഭി ഐസ ഹൊ തോ ക്യാ ഹോ ഹം തും…. ഏക് കംരെ മേ ബന്ദ് ഹോ ഔർ ചാബി ഖോ ജായേ നമ്മൾ രണ്ടും ഒരു മുറിയ്ക്കുള്ളിൽ അടക്കപ്പെട്ടാൽ - 2 നാലുചുറ്റും കരടികൾ പാഞ്ഞുവന്നാൽ എന്തുചെയ്യും ? നമ്മൾ എന്തുചെയ്യും ? പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും പ്രേമിച്ചു കെട്ടിപ്പിടിച്ചു പോകും ഹം തും ഏക് കംരെ മേ ബന്ദ് ഹോ ഔർ ചാബി ഖോ ജായേ ഹലോ ഡാർലിംങ്ങ് ഹലോ ഡാർലിംങ്ങ് ഹലോ ഹലോ ഹലോ കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം വല്ലോർക്കും കിട്ടിയിട്ടുണ്ടോ ? ഹ ഹ ഹ, ഇല്ല, എന്റെ ലതമോളേ, ആർക്കും ആർക്കും കിട്ടിയിട്ടില്ല കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം വല്ലോർക്കും കിട്ടിയിട്ടുണ്ടോ ? ഇങ്ങനെ ഒരുമിച്ചുകൂടുവാൻ അവസരം നൽകിയ ഗുരുവായൂരപ്പനു നന്ദി മിസ്സിസ് ഗുരുവായൂരപ്പനു നന്ദി ഹം തും ഏക് കംരെ മേ ബന്ദ് ഹോ ഔർ ചാബി ഖോ ജായേ ആദ്യത്തെ രാത്രിക്കു മുൻപീ സൌകര്യം അന്യർക്കു കിട്ടിയിട്ടുണ്ടോ ? നോ നോ, ഡെഫിനിറ്റ്ലി നോ ആദ്യത്തെ രാത്രിക്കു മുൻപീ സൌകര്യം അന്യർക്കു കിട്ടിയിട്ടുണ്ടോ ? ഇങ്ങനെ പലിശയില്ലാതീ മുതൽ തരാൻ തോന്നിയ പാച്ചു അമ്മാവനു നന്ദി നമ്മുടെ കൊച്ചുനാരായണിയ്ക്കും നന്ദി ഹം തും ഏക് കംരെ മേ ബന്ദ് ഹോ ഔർ ചാബി ഖോ ജായേ നമ്മൾ രണ്ടും ഒരു മുറിക്കുള്ളിൽ അടക്കപ്പെട്ടാൽ നാലുചുറ്റും കരടികൾ പാഞ്ഞുവന്നാൽ എന്തുചെയ്യും ? നമ്മൾ എന്തുചെയ്യും ? പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും പ്രേമിച്ചു കെട്ടിപ്പിടിച്ചു പോകും ഹലോ ഡാർലിംങ്ങ് ഹലോ ഡാർലിംങ്ങ് ഹലോ ഹലോ ഹലോ ---------------------------------- Added by jayalakshmi.ravi@gmail.com on March 21, 2011 Bahar se koi andar na aa sake andar se koi bahar na ja sake socho kabhi aisa ho to kya ho socho kabhi aisa ho to kya ho hum thum…. ek kamre mein bandh ho aur chaabi kho jaaye nammal randum oru muriykkullil adakkappettaal - 2 naaluchuttum karadikal paanjuvannaal enthucheyyum ? nammal enthucheyyum ? pedichu kettippidichu pokum aarum premichu kettippidichu pokum hum thum ek kamre mein bandh ho aur chaabi kho jaaye hello darling hello darling hello hello hello kalyaanam kazhiyum munpee swaathanthryam vallorkkum kittiyittundo ? ha ha ha, illa, ente lathamole aarkkum aarkkum kittiyittilla kalyaanam kazhiyum munpee swaathanthryam vallorkkum kittiyittundo ? ingane orumichukooduvaan avasaram nalkiya guruvaayoorappanu nandi missus guruvaayoorappanu nandi hum thum ek kamre mein bandh ho aur chaabi kho jaaye aadyathe raathrikku munpee soukaryam anyarkku kittiyittundo ? no no, definitely no aadyathe raathrikku munpee soukaryam anyarkku kittiyittundo ? ingane palishayillaathee muthal tharaan thonniya paachu ammaavanu nandi nammude kochunaaraayanikkum nandi hum thum ek kamre mein band ho aur chaabi kho jaaye nammal randum oru murikkullil adakkappettaal naaluchuttum karadikal paanjuvannaal enthucheyyum ? nammal enthucheyyum ? pedichu kettippidichu pokum aarum premichu kettippidichu pokum hello darling hello darling hello hello hello | വരികള്‍ ചേര്‍ത്തത്: Ralaraj ബാഹർ സെ കോയി അന്ദർ ന ആ സകെ അന്ദർ സെ കോയി ബാഹർ ന ജാ സകെ സോചോ കഭി ഐസ ഹൊ തോ ക്യാ ഹോ സോചോ കഭി ഐസ ഹൊ തോ ക്യാ ഹോ ഹം തും…. ഏക് കംരെ മേ ബന്ദ് ഹോ ഔർ ചാബി ഖോ ജായേ നമ്മൾ രണ്ടും ഒരു മുറിയ്ക്കുള്ളിൽ അടക്കപ്പെട്ടാൽ നമ്മൾ രണ്ടും ഒരു മുറിയ്ക്കുള്ളിൽ അടക്കപ്പെട്ടാൽ നാലുചുറ്റും കരടികൾ പാഞ്ഞുവന്നാലെന്തുചെയ്യും ? നമ്മൾ എന്തുചെയ്യും ? പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും പ്രേമിച്ചു കെട്ടിപ്പിടിച്ചു പോകും ഹം തും ഏക് കംരെ മേ ബന്ദ് ഹോ ഔർ ചാബി ഖോ ജായേ ഹലോ ഡാർലിംങ്ങ് ഹലോ ഡാർലിംങ്ങ് ഹലോ ഹലോ ഹലോ കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം വല്ലോർക്കും കിട്ടിയിട്ടുണ്ടോ ? ഹ ഹ ഹ, ഇല്ല, എന്റെ ലതമോളേ, ആർക്കും ആർക്കും കിട്ടിയിട്ടില്ല കല്യാണം കഴിയും മുൻപീ സ്വാതന്ത്ര്യം വല്ലോർക്കും കിട്ടിയിട്ടുണ്ടോ ? ഇങ്ങനെ ഒരുമിച്ചുകൂടുവാൻ അവസരം നൽകിയ ഗുരുവായൂരപ്പനു നന്ദി മിസ്സിസ് ഗുരുവായൂരപ്പനു നന്ദി ഹം തും ഏക് കംരെ മേ ബന്ദ് ഹോ ഔർ ചാബി ഖോ ജായേ ഹലോ ഡാർലിംങ്ങ് ഹലോ ഡാർലിംങ്ങ് ഹലോ ഹലോ ഹലോ ആദ്യത്തെ രാത്രിക്കു മുൻപീ സൌകര്യം അന്യർക്കു കിട്ടിയിട്ടുണ്ടോ ? നോ നോ, ഡെഫിനിറ്റ്ലി നോ ആദ്യത്തെ രാത്രിക്കു മുൻപീ സൌകര്യം അന്യർക്കു കിട്ടിയിട്ടുണ്ടോ ? ഇങ്ങനെ പലിശയില്ലാതെയീ മുതൽ തരാൻ തോന്നിയ പാച്ചു അമ്മാവനു നന്ദി നമ്മുടെ കൊച്ചുനാരായണിയ്ക്കും നന്ദി ഹം തും ഏക് കംരെ മേ ബന്ദ് ഹോ ഔർ ചാബി ഖോ ജായേ നമ്മൾ രണ്ടും ഒരു മുറിക്കുള്ളിൽ അടക്കപ്പെട്ടാൽ നാലുചുറ്റും കരടികൾ പാഞ്ഞുവന്നാലെന്തുചെയ്യും ? നമ്മൾ എന്തുചെയ്യും ? പേടിച്ചു കെട്ടിപ്പിടിച്ചു പോകും ആരും പ്രേമിച്ചു കെട്ടിപ്പിടിച്ചു പോകും ഹലോ ഡാർലിംങ്ങ് ഹലോ ഡാർലിംങ്ങ് ഹലോ ഹലോ ഹലോ |
Other Songs in this movie
- Anuraagame Anuraagame
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Kaattin Chilamboliyo
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan
- Dwaarake
- Singer : P Susheela | Lyrics : Vayalar | Music : MK Arjunan
- Nineteen Seventy Five
- Singer : P Madhuri | Lyrics : Vayalar | Music : MK Arjunan
- Nineteen Seventy Five
- Singer : KJ Yesudas | Lyrics : Vayalar | Music : MK Arjunan