View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണവാട്ടിപ്പെണ്ണിനല്ലോ ...

ചിത്രംകല്യാണപ്പന്തല്‍ (1975)
ചലച്ചിത്ര സംവിധാനംഡോ ബാലകൃഷ്ണന്‍
ഗാനരചനഡോ ബാലകൃഷ്ണന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകോറസ്‌, ഉഷ വേണുഗോപാല്‍

വരികള്‍

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

മണവാട്ടിപ്പെണ്ണിനല്ലോ
മദനപ്പൂമാല ചാര്‍ത്തി
മണിമാരന്‍ കാത്തിരിക്കും
മണിയറയില്‍ കൊണ്ടുപോകും

കൂട്ടിനു ഞങ്ങള്‍ ചുറ്റും കൂടി
പാട്ടുകള്‍ പാടാം വാ വാ പെണ്ണെ
വാ പെണ്ണെ വാ വാ പെണ്ണെ
മുത്തണി മെത്തയില്‍ പൂവുകള്‍ വിതറി
മുത്തുവിളക്കുകള്‍ കണ്ണുകള്‍ ചിമ്മി
അത്തറു പൂശിയ കവിളില്‍ മാരന്‍
മുത്തം നല്കാന്‍ കാക്കണ് സുന്ദരി

നാണത്താല്‍ തട്ടം താഴ്ത്തി
കണ്ണാടിക്കവിള് മറച്ച്
ഖല്‍ബിന്റെ കമ്പികള്‍ മുറുക്കി
പോ പെണ്ണെ പോ പോ പെണ്ണെ
പോ പെണ്ണെ പോ പോ പെണ്ണെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മയ്യെഴുതി കറുപ്പിച്ച
ആലാപനം : കെ സി വര്‍ഗീസ്‌ കുന്നം‌കുളം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
മാനസവീണയില്‍
ആലാപനം : കെ സി വര്‍ഗീസ്‌ കുന്നം‌കുളം   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
ഒരു മധുരിക്കും വേദനയോ
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
ചഞ്ചല ചഞ്ചല നയനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍
സ്വര്‍ണ്ണാഭരണങ്ങളിലല്ലാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എ ടി ഉമ്മര്‍