Achyuthaananda ...
Movie | Chuvanna Sandhyakal (1975) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Leela |
Lyrics
Lyrics submitted by: Indu Ramesh Achuthaananda govinda paahimaam sachithaananda shree krishna paahimaam chempakashoka punnaaga maalathi mandapathile shree krishna paahimaam... gopanandananaayirunnapozhum dwaarakaa naadhanaayirunnappozhum gopikamaar vilikkunnidathellaam odiyethum kripaamuraashe hare... (achuthaananda... ) pushpa kankana kaikalil vennayum puthanodakuzhalumaay vannu nee ente ee kochu poojyaamani gruham ennorampaadiyaakki tharum hare... (achuthaananda... ) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അച്യുതാനന്ദ ഗോവിന്ദ പാഹിമാം സച്ചിതാനന്ദ ശ്രീകൃഷ്ണ പാഹിമാം ചെമ്പകാശോക പുന്നാഗ മാലതീ മണ്ഡപത്തിലെ ശ്രീകൃഷ്ണ പാഹിമാം ഗോപനന്ദനനായിരുന്നപ്പൊഴും ദ്വാരകാ നാഥനായിരുന്നപ്പൊഴും ഗോപികമാര്‍ വിളിക്കുന്നിടത്തെല്ലാം ഓടിയെത്തും കൃപാമുരാശേഹരേ (അച്യുതാനന്ദ ഗോവിന്ദ പാഹിമാം..) പുഷ്പകങ്കണ കൈകളില്‍ വെണ്ണയും പുത്തനോടക്കുഴലുമായ് വന്നു നീ എന്റെയീ കൊച്ചുപൂജാമണിഗൃഹം എന്നൊരമ്പാടിയാക്കിത്തരും ഹരേ? (അച്യുതാനന്ദ ഗോവിന്ദ പാഹിമാം..) |
Other Songs in this movie
- Ithihaasangal Janikkum
- Singer : Sreekanth | Lyrics : Vayalar | Music : G Devarajan
- Vritham Kondu Melinjoru
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Poovukalkku Punyakaalam
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Kaalindi Kaalindi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Nightingale
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan