Vritham Kondu Melinjoru ...
Movie | Chuvanna Sandhyakal (1975) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Indu Ramesh Vrutham kondu melinjoru shashti nilaavinu verutheyaavumo moham vishakkum manssumaay thapassirunnaalum viphalamaavumo dhyaanam... (vrutham... ) kaattu chalikkaatha karutha pakshathile raathrikalil avalude mounathin madhura sangeethangal ozhuki parannirunnu.. athu kettu thudikkenda hrudayam maathram chevi pothi urangunnu chevi pothi urangunnu... (vrutham... ) poothu parakkunna velutha pakshathile raathrikalil avalude naadhante methiyadi shabdangal akalathalanjirunnu... athu kandu vidarenda hrudayam maathram mizhi pothiyurangunnu mizhi pothiyurangunnu... (vrutham... ) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വ്രതം കൊണ്ടുമെലിഞ്ഞൊരു ഷഷ്ഠിനിലാവിനു വെറുതെയാവുമോ മോഹം? വിശക്കും മനസ്സുമായ് തപസ്സിരുന്നാലും വിഫലമാവുമോ ധ്യാനം? കാറ്റു ചലിക്കാത്ത കറുത്തപക്ഷത്തിലെ രാത്രികളില്‍ അവളുടെ മൌനത്തിന്‍ മധുരസംഗീതങ്ങള്‍ ഒഴുകിപ്പരന്നിരുന്നു.... അതുകേട്ടു തുടിക്കേണ്ട ഹൃദയം മാത്രം ചെവിപൊത്തി ഉറങ്ങുന്നു (വ്രതം കൊണ്ടുമെലിഞ്ഞൊരു ..) പൂത്തുപറക്കുന്ന വെളുത്തപക്ഷത്തിലെ രാത്രികളില്‍ അവളുടെ നാഥന്റെ മെതിയടി ശബ്ദങ്ങള്‍ അകലത്തലഞ്ഞിരുന്നൂ.. അതുകണ്ടുവിടരേണ്ട ഹൃദയം മാത്രം മിഴിപൊത്തിയുറങ്ങുന്നു |
Other Songs in this movie
- Ithihaasangal Janikkum
- Singer : Sreekanth | Lyrics : Vayalar | Music : G Devarajan
- Poovukalkku Punyakaalam
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Achyuthaananda
- Singer : P Leela | Lyrics : Vayalar | Music : G Devarajan
- Kaalindi Kaalindi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Nightingale
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan