Daivam Vannuvilichaal ...
Movie | Criminals (Kayangal) (1975) |
Movie Director | S Babu |
Lyrics | Poovachal Khader |
Music | MS Baburaj |
Singers | LR Anjali, Manoharan |
Lyrics
Added by parvathy venugopal on September 5, 2009 ദൈവം വന്നു വിളിച്ചാല്‍ പോലും ഞാനില്ലാ - ഇന്നീ ഭൂമിയില്‍ സിനിമാതാരങ്ങളാണല്ലോ ദൈവങ്ങള്‍ SPNS MGMR സിന്ദാബാദ് ദൈവം വന്നു വിളിച്ചാല്‍ പോലും ഞാനില്ലാ. ഡിമ്പിള്‍ കപാടിയക്കമ്പലം തീര്‍ത്തതില്‍ എണ്ണവിളക്കു കൊളുത്തേണം ഡിമ്പിള്‍ കപാടിയക്കമ്പലം തീര്‍ത്തതില്‍ എണ്ണവിളക്കു കൊളുത്തേണം അടൂര്‍ ഭാസിയെ തോളിലൊന്നേറ്റി കാക്കക്കാവടിയാടേണം കുംഭ കുലുക്കി കുംഭ കുലുക്കി കൊട്ടക ചുറ്റി നടക്കേണം കണ്ണീര്‍ക്കാവടി കണ്ണീര്‍ക്കാവടി വര്‍ണ്ണക്കാവടി സ്വര്‍ണക്കാവടി കാവടി കാവടി കാവടി കാവടി ഉം.. വരൂന്നേ പോ - പോ (ദൈവം വന്നു) കാറ്റുവിതച്ചോനുമ്മറിക്കാക്കൊരു നേര്‍ച്ചയൊരുക്കാന്‍ പോകേണം കാട്ടുതുളസീലെ സത്യനുവേണ്ടിയൊ രോശാനപ്പാട്ടും പാടേണം ഓശാന ഓശാനാ ഓശാന ഓശാനാ പോ പോ (ദൈവം വന്നു) ആരോമമലുണ്ണിയാം നസീറിനായൊരു ആനയെ വാങ്ങിക്കൊടുക്കേണം ആരോമമലുണ്ണിയാം നസീറിനായൊരു ആനയെ വാങ്ങിക്കൊടുക്കേണം നിര്‍മാല്യം തന്നിലെ ആന്റണിപ്പാടിനു പൊന്നിന്റെ വാളും നല്‍കേണം ജയ് ജയ് നസീര്‍ ജയ് ജയ് മധു ജയ് ജയ് ഉമ്മര്‍ ---------------------------------- Added by Susie on May 20, 2010 daivam vannu vilichaal polum njaanillaa - innee bhoomiyil sinimaathaarangalaanallo daivangal SPNS MGMR zindaabaad (daivam) dimple kapaadiyaykkambalam theerthathil ennavilakku koluthenam dimple kapaadiyaykkambalam theerthathil ennavilakku koluthenam adoor bhasiye tholilonnetti kaakkakkaavadiyaadenam kumbha kulukki kumbha kulukki kottaka chutti nadakkenam kanneerkkaavadi kanneerkkaavadi varnnakkaavadi swarnnakkaavadi kaavadi kaavadi kaavadi kaavadi mmm.....varunne.... po...po...(daivam) kaattu vithachon ummarikkaakkoru nerchayorukkaan pokenam kaattuthulaseele sathyanuvendiyo- roshaanappaattum padenam oshaanaa...oshaanaa...oshaanaa...oshaanaa... po...po...(daivam) aromalunniyaam naziriaayoru aanaye vaangikkodukkenam aromalunniyaam naziriaayoru aanaye vaangikkodukkenam nirmaalyam thannile antonyppadinu ponninte vaalum nalkenam Jay Jay Nazir Jay Jay Madhu jay Jay Ummer |
Other Songs in this movie
- Kamalasharan Kazhchavacha
- Singer : KJ Yesudas, LR Anjali | Lyrics : Bichu Thirumala | Music : MS Baburaj
- Purushanmarude Gandham
- Singer : S Janaki | Lyrics : Poovachal Khader | Music : MS Baburaj
- Kaanthaari
- Singer : Zero Babu | Lyrics : Sreemoolanagaram Vijayan | Music : MS Baburaj