Purushanmarude Gandham ...
Movie | Criminals (Kayangal) (1975) |
Movie Director | S Babu |
Lyrics | Poovachal Khader |
Music | MS Baburaj |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on July 18, 2010 പുരുഷന്മാരുടെ ഗന്ധം എൻ സിരകൾക്ക് മകരന്ദം (പുരുഷന്മാരുടെ....) മാറിലെ തുകിലുകൾ മുറുകുന്നു എൻ മാനസതാളങ്ങളുലയുന്നു പുരുഷന്മാരുടെ ഗന്ധം എൻ സിരകൾക്ക് മകരന്ദം വീഞ്ഞിൻ നൈവേദ്യം പെണ്ണൊരു വീഞ്ഞിൻ നൈവേദ്യം ഒമർ ഖയ്യാമിൻ തൂലികയിൽ സോളമനേന്തിയ ചെങ്കോലിൽ (ഒമർ ഖയ്യാമിൻ....) അവളുടെ ചുണ്ടുകൾ ചുംബിച്ചപ്പോൾ അനശ്വരകാവ്യങ്ങളായി തൊടൂ എന്നെ തൊടൂ എന്റെ വികാര വീണമുറുക്കൂ (പുരുഷന്മാരുടെ....) വിണ്ണിൻ നിറമദ്യം പെണ്ണൊരു വിണ്ണിൻ നിറമദ്യം ഇന്ദ്രസദസ്സിൻ വേദികളിൽ നന്ദനവനിയിലെ വീഥികളിൽ (ഇന്ദ്രസദസ്സിൻ....) അവളുടെ പാദദളം പതിഞ്ഞപ്പോൾ അസുലഭയൗവ്വനമായി വിടൂ എന്നെ വിടൂ എന്റെ വിലാസശയ്യയൊരുക്കൂ (പുരുഷന്മാരുടെ....) ---------------------------------- Added by jayalakshmi.ravi@gmail.com on July 18, 2010 Purushanmaarude gandham en sirakalkku makarandam (purushanmaarude....) maarile thukilukal murukunnu en maanasathaalangalulayunnu purushanmaarude gandham en sirakalkku makarandam veenjin naivedyam pennoru veenjin naivedyam omar khayyaamin thoolikayil solomonenthiya chenkolil (omar khayyaamin....) avalude chundukal chumbichappol anashwarakaavyangalaayi thodoo enne thodoo ente vikaara veenamurukkoo (purushanmaarude....) vinnin niramadyam pennoru vinnin niramadyam indrasadassin vedikalil nandanavaniyile veedhikalil (indrasadassin....) avalude paadadalam pathinjappol asulabhayouvvanamaayi vidoo enne vidoo ente vilaasashayyayorukkoo (purushanmaarude....) |
Other Songs in this movie
- Kamalasharan Kazhchavacha
- Singer : KJ Yesudas, LR Anjali | Lyrics : Bichu Thirumala | Music : MS Baburaj
- Daivam Vannuvilichaal
- Singer : LR Anjali, Manoharan | Lyrics : Poovachal Khader | Music : MS Baburaj
- Kaanthaari
- Singer : Zero Babu | Lyrics : Sreemoolanagaram Vijayan | Music : MS Baburaj