Mottuvirinju ...
Movie | Niramaala (1975) |
Movie Director | P Ramdas |
Lyrics | Yusufali Kecheri |
Music | MK Arjunan |
Singers | P Madhuri |
Lyrics
Added by venu on April 14, 2010 മൊട്ടു വിരിഞ്ഞൂ മലര്‍ മൊട്ടു വിരിഞ്ഞൂ മൊട്ടു വിരിഞ്ഞൂ മലര്‍ മൊട്ടു വിരിഞ്ഞൂ മാരന്‍ തൊട്ടപ്പോളെന്‍ കുഞ്ഞാറ്റോലപ്പെണ്ണേ നിന്‍ കവിളില്‍ - മൊട്ടു വിരിഞ്ഞൂ ടിങ്കടിങ്ക ടിങ്കടിങ്ക ടിങ്കടിങ്കടോയ് ടിങ്കടിങ്ക ടിങ്കടിങ്ക ടിങ്കടിങ്കടോയ് അഹോയ് ആയദമിഴികളില്‍ ആലോലമിഴികളില്‍ ആയിരം വസന്തങ്ങള്‍ വിരുന്നു വന്നു അരുണിമകിരണം നറുപൂങ്കവിളില്‍ അരുണിമകിരണം നറുപൂങ്കവിളില്‍ അനുരാഗസ്വപ്നങ്ങള്‍ അണിനിരന്നൂ അണിനിരന്നു ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ് (മൊട്ടു) മലരിതള്‍ പോലുള്ള മാനസം നിറയെ മധുരം തുളുമ്പുന്ന പ്രായമല്ലേ മലരിതള്‍ പോലുള്ള മാനസം നിറയെ മധുരം തുളുമ്പുന്ന പ്രായമല്ലേ മെയ്യാസകലം കുളിര്‍കോരിയിടാന്‍ മെയ്യാസകലം കുളിര്‍കോരിയിടാന്‍ മണിമാരന്‍ വരുമല്ലോ പെണ്ണാളേ പെണ്ണാളേ ഒഹോ ഒഹോ ഒഹോഹോ ഹോയ്ഹോയ് ഹോയ് (മൊട്ടു) ---------------------------------- Added by Susie on April 22, 2010 mottu virinju malar mottu virinju mottu virinju malar mottu virinju maaran thottappolen kunjaattolappenne nin kavilil mottu virinju tinka tinka tinka tinka tinka tinka tinka doy tinka tinka tinka tinka tinka tinka tinka doy...ahoy... aayada mizhikalil aalola mizhikalil aayiram vasanthangal virunnu vannu arunima kiranam narupoonkavilil arunima kiranam narupoonkavilil anuraaga swapnangal ani nirannnu oho...oho...ohoho...hoy hoy hoy (mottu) malarithal polulla maanasam niraye madhuram thulumbunna praayamalle malarithal polulla maanasam niraye madhuram thulumbunna praayamalle meyyaasakalam kulir koriyidaan meyyaasakalam kulir koriyidaan manimaaran varumallo pennaale pennaale oho...oho...ohoho...hoy hoy hoy (mottu) |
Other Songs in this movie
- Innaleyenna Sathyam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MK Arjunan
- Parayaan Naanam
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : MK Arjunan
- Kanneerin Kavithayithe
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MK Arjunan
- Ponaal Pokattum
- Singer : Padmanabhan (Udayan) | Lyrics : Yusufali Kecheri | Music : MK Arjunan
- There was a tree
- Singer : LR Eeswari, Chorus | Lyrics : P Ramdas | Music : MK Arjunan