Ponaal Pokattum ...
Movie | Niramaala (1975) |
Movie Director | P Ramdas |
Lyrics | Yusufali Kecheri |
Music | MK Arjunan |
Singers | Padmanabhan (Udayan) |
Lyrics
Added by vikasvenattu@gmail.com on June 11, 2010 പോനാല്‍ പോകട്ടും പോടാ ഈ പരീക്ഷയില്‍ മുഴുവന്‍ ജയിച്ചവനാരെടാ... പോനാല്‍ പോകട്ടും പോടാ (പോനാല്‍) പരീക്ഷയ്ക്കിരുന്നവരെല്ലാം ജയിച്ചാല്‍ പരീക്ഷയ്ക്കും നമുക്കും ബന്ധമേത്? ജയിച്ചാലിങ്ങനെ നിരന്തരമായി സെപ്റ്റംബറിന് പോകേണോ? സ്ട്രൈക്ക് ചെയ്ത് ജയിക്കാന്‍ പറ്റില്ല കേസിട്ടാല്‍ എക്‍സാം ജയിക്കില്ല ഏതുതരത്തിലും ഇതിനൊരു രക്ഷയില്ല (പോനാല്‍...) പ്രേമത്തില്‍ വളര്‍ന്ന നമ്മള്‍ക്കിവിടെ ഷേക്‍സ്പിയറെഴുതാന്‍ പറ്റില്ല പലതും അറിയാം പലതും പറയാം ചോദ്യത്തിനാന്‍സര്‍ കിട്ടുന്നില്ല പരീക്ഷയെന്നത് അസുരനെടാ റിസള്‍ട്ട് എന്നത് ഇന്‍സള്‍ട്ടെടാ ഇതെല്ലാം നമുക്ക് പുല്ലാണെടാ (പോനാല്‍...) ---------------------------------- Added by jayalakshmi.ravi@gmail.com on July 14, 2010 Ponaal pokattum podaa ee pareekshayil muzhuvan jayichavanaaredaa ponaal pokattum podaa (ponaal........) pareekshaykkirunnavarellaam jayichaal pareekshaykkum namukkum bandhamenthu ? jayichaalingane nirantharamaayi septemberinu pokeno ? strike cheythu jayikkaan pattilla caseittaal exam jayikkilla ethutharathilum ithunoru rakshayilla (ponaal....) premathil valarnna nammalkkivide shakespearezhuthaan pattilla palathum ariyaam palathum parayaam chodyathinaanswer kittunnilla pareekshayennathu asuranedaa result ennathu insultedaa ithellaam namukku pullaanedaa (ponaal....) |
Other Songs in this movie
- Innaleyenna Sathyam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MK Arjunan
- Parayaan Naanam
- Singer : P Jayachandran | Lyrics : Yusufali Kecheri | Music : MK Arjunan
- Mottuvirinju
- Singer : P Madhuri | Lyrics : Yusufali Kecheri | Music : MK Arjunan
- Kanneerin Kavithayithe
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : MK Arjunan
- There was a tree
- Singer : LR Eeswari, Chorus | Lyrics : P Ramdas | Music : MK Arjunan