View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുകുമാര കലകൾ ...

ചിത്രംകൊട്ടാരം വില്‍ക്കാനുണ്ടു് (1975)
ചലച്ചിത്ര സംവിധാനംകെ സുകുമാരന്‍ നായര്‍ (കെ സുകു)
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by samshayalu on August 24, 2008
sukumarakalakal swarnam pothiyum
bhagavatheevigrahame-ninte
puramkaal moodum mudiyil chooduvan
orukula munthirippookkal
chirakulla munthirippookkal (sukumara...
manthrathilkuthirthoraalaniyichatho
ninte gandharvan konduvannu
thoduvichatho
manassil kandathu methayil
veezhthumee
mrugamadhathilakangal-nettiyil
mrugamadhathilakangal
enikkuvenam-iva enikkuvenam
(sukumara..
kandharppan konduvannu
nadaikkuvechoa
yudhathanthrathil jayichu nee
pidichedutho
mizhikalkkullile poikayil
neenthumee
kodiyadayaalangal-madhanante
kodiyadayaalangal
enikku venam iva enikku venam
(sukumara..


----------------------------------


Added by devi pillai on September 25, 2009
സുകുമാരകലകള്‍ സ്വര്‍ണ്ണം പൊതിയും
ഭഗവതീവിഗ്രഹമേ നിന്റെ
പുറം കാല്‍ മൂടും മുടിയില്‍ ചൂടുവാന്‍
ഒരുകുല മുന്തിരിപ്പൂക്കള്‍
ചിറകുള്ള മുന്തിരിപ്പൂക്കള്‍

മന്ത്രത്തില്‍ കുതിര്‍ത്തൊരാളണിയിച്ചതോ നിന്റെ
ഗന്ധര്‍വന്‍ കൊണ്ടൂവന്നു തൊടുവിച്ചതോ?
മനസ്സില്‍ കണ്ടതുമെത്തയില്‍ വീഴ്ത്തുമീ
മൃഗമദതിലകങ്ങള്‍ നെറ്റിയില്‍ മൃഗമദതിലകങ്ങള്‍
എനിക്കുവേണം ഇവ എനിക്കുവേണം

കന്ദര്‍പ്പന്‍ കൊണ്ടുവന്നു നടയ്ക്കുവെച്ചോ
യുദ്ധതന്ത്രത്തില്‍ ജയിച്ചുനീ പിടിച്ചെടുത്തോ?
മിഴികള്‍ക്കുള്ളിലേ പൊയ്കയില്‍ നീന്തുമീ
കൊടിയടയാളങ്ങള്‍ മദനന്റെ കൊടിയടയാളങ്ങള്‍
എനിക്കു വേണം ഇവ എനിക്കു വേണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദ്രകളഭം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചന്ദ്രകളഭം
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
നീലക്കണ്ണുകളോ.. തൊട്ടേനെ ഞാന്‍
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ഭഗവാൻ ഭഗവാൻ
ആലാപനം : അയിരൂര്‍ സദാശിവന്‍, ശ്രീകാന്ത്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വിസ്കി കുടിക്കാൻ
ആലാപനം : പി ജയചന്ദ്രൻ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ജന്മദിനം ജന്മദിനം
ആലാപനം : പി മാധുരി, അയിരൂര്‍ സദാശിവന്‍, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ