Maari Poomaari ...
Movie | Boy Friend (1975) |
Movie Director | P Venu |
Lyrics | Sreekumaran Thampi |
Music | G Devarajan |
Singers | P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical maari poomaari maala poomaala maaril nin manassil nin chundil nin viralil nin kaarkoonthalil (maari) shringaaraswapnathin chaithanya swapname en premavaasantha mangalya pushpame aniyikkoo nee...aniyikkoo neeyen jeevante jeevanil swayam koritharikkumaa sougandhikam (maari) chinthaa viyathile sindoora meghame en mohasandhyathan maayaatharangame viriyikkoo nee ...viriyikkoo neeyen maniveenaa thanthriyil swarapushpamaay ninte raagaambaram (maari) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ മാരി പൂമാരി മാലാ കുളിര്‍മാലാ മാറില്‍ നിന്‍ മനസ്സില്‍ നിന്‍ ചുണ്ടില്‍ നിന്‍ വിരലില്‍ നിന്‍ കാര്‍കൂന്തലില്‍ (മാരി പൂമാരി ) ശൃംഗാരസ്വപ്നത്തിന്‍ ചൈതന്യശില്പമേ എന്‍ പ്രേമവാസന്ത മംഗല്യപുഷ്പമേ അണിയിക്കൂ നീ.. അണിയിക്കൂ നീയെന്‍ ജീവന്റെ ജീവനില്‍ സ്വയം കോരിത്തരിക്കുമാ സൌഗന്ധികം (മാരി പൂമാരി ) ചിന്താവിയത്തിലെ സിന്ദൂരമേഘമേ എന്‍ മോഹസന്ധ്യതന്‍ മായാതരംഗമെ വിരിയിയ്ക്കൂ നീ.. വിരിയിയ്ക്കൂ നീയെന്‍ മണിവീണാതന്ത്രിയില്‍ സ്വരപുഷ്പമായ് നിന്റെ രാഗാംബരം (മാരി പൂമാരി ) |
Other Songs in this movie
- Anuraagathin [F]
- Singer : P Madhuri | Lyrics : P Venu | Music : G Devarajan
- Jaatharoopini
- Singer : Chorus, Sreekanth | Lyrics : Sreekumaran Thampi | Music : G Devarajan
- Kaalam Poojicha
- Singer : | Lyrics : Sreekumaran Thampi | Music : G Devarajan
- Oh My Boy Friend
- Singer : P Jayachandran, P Madhuri, Padmanabhan (Udayan) | Lyrics : Sreekumaran Thampi | Music : G Devarajan
- Anuraagathin [M]
- Singer : KJ Yesudas | Lyrics : P Venu | Music : G Devarajan