View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൊട്ടാല്‍ മൂക്കിന്നു ...

ചിത്രംസ്ത്രീഹൃദയം (1960)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎല്‍ പി ആര്‍ വര്‍മ
ആലാപനംഎ എം രാജ

വരികള്‍

Lyrics submitted by: Sreedevi Pillai

thottaal mookkinu shundi
nee muttappokkulla mandee
thandodinjoru thaamarapol kandalenthinu vaattam?
kandumuttum neramenthinu veettilekkorottam?
kannukalkken kolamottum ishtamillennaakil
kavililengine mazhavillin nizhalaattam vannoo?
karaliloru poonkinaavu kikkili koottunnundo?

vaayil ninnoru vaakku veenaal
vairamingu veezhumo?
bhoomiyaappaathaalathil thalakuthi thaazhumo?
vaakkuvenda vaakkuvenda nokku porum ponne

pande pande koottinaay paarivanna thathe..
pandu cholliya raajaavinte kadhakalormayundo?
pachamarapoonthanalile paattumormmayundo?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

തൊട്ടാല്‍ മൂക്കിനു ശുണ്ഠി നീ
മുട്ടാപ്പോക്കുള്ള മണ്ടീ
തണ്ടൊടിഞ്ഞൊരു താമരപോല്‍ കണ്ടാലെന്തിനു വാട്ടം?
കണ്ടുമുട്ടും നേരമെന്തിനു വീട്ടിലേക്കൊരോട്ടം?
കണ്ണുകള്‍ക്കെന്‍ കോലമൊട്ടും ഇഷ്ടമല്ലെന്നാകില്‍
കവിളിലെങ്ങിനെ മഴവില്ലിന്‍ നിഴലാട്ടം വന്നു?
കരളിലൊരു പൂങ്കിനാവു കിക്കിളികൂട്ടുന്നുണ്ടോ?

വായില്‍ നിന്നൊരു വാക്കുവീണാല്‍
വൈരമിങ്ങു വീഴുമോ?
ഭൂമിയാപ്പാതാളത്തില്‍ തലകുത്തിത്താഴുമോ?
വാക്കുവേണ്ട വാക്കുവേണ്ട നോക്കു പോരും പൊന്നെ

പണ്ടേ പണ്ടേ കൂട്ടിനായ്പ്പാറിവന്നതത്തേ
പണ്ടുചൊല്ലിയ രാജാവിന്റെ കഥകളോര്‍മ്മയുണ്ടോ?
പച്ചമരപ്പൂന്തണലിലെ പാട്ടുമോര്‍മ്മയുണ്ടോ? 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കഥ പറയാമോ കാറ്റേ
ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
മാനത്തുള്ളോരു മുത്തശ്ശി
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
മധുവിധുവിന്‍
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി ഭാസ്കരൻ   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
താമരക്കണ്ണാലാരേ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ഇനിയുറങ്ങൂ
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
പ്രാണവല്ലഭമാരേ
ആലാപനം : എല്‍ പി ആര്‍ വര്‍മ, ശാന്ത, ത്രിപുര സുന്ദരി   |   രചന : ഇരയിമ്മന്‍ തമ്പി   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ചന്ദന ചര്‍ച്ചിത
ആലാപനം : എല്‍ പി ആര്‍ വര്‍മ   |   രചന : ജയദേവര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ