Changampuzha ...
Movie | Sammaanam (1975) |
Movie Director | Sasikumar |
Lyrics | Vayalar |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Ralaraj Added by parvathy venugopal on September 19, 2009 ചങ്ങമ്പുഴക്കവിത പോലെ സയ്യാഭംഗിയുമായ് സങ്കല്പ ചില്ലുമാളിക തുറന്നവളേ ഏതു കലാമണ്ഡലത്തില്‍ പഠിച്ചൂ നീ നിന്റെ ഏഴഴകുള്ളൊരീ തിരനോട്ടം (ചങ്ങമ്പുഴക്കവിത) കലയോ - പ്രേമകലയോ നിന്റെ കോളേജു ക്ലാസിലെ വിഷയം - ഇന്നു കാലത്തു പഠിപ്പിച്ച വിഷയം യൌവ്വനത്തിന് കൂട്ടിലിട്ട മനസ്സിന്റെ താളിലെ കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ നിന്റെ കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ (ചങ്ങമ്പുഴക്കവിത) സുഗന്ധം - സ്വപ്നസുഗന്ധം കൊണ്ട് സ്വാഗതം ചെയ്യും നിന് ഹൃദയം - എന്നെ സ്വാഗതം ചെയ്യും നിന് ഹൃദയം മഞ്ജുമന്ദസ്മിതത്തിന്റെ മലര്‍ക്കുമ്പിള്‍ നിറയ്ക്കും പഞ്ചാമൃതം ഞാന്‍ നുകര്‍ന്നോട്ടേ (ചങ്ങമ്പുഴക്കവിത) ---------------------------------- Added by Susie on September 28, 2009 changampuzhakkavithapole sayyaabhangiyumaay sankalpa chillumaalika thurannavale ethu kalaamandalathil padichu nee ninte ezhazhakulloree thiranottam (changampuzhakkavitha) kalayo premakalayo ninte collegu claassile vishayam - innu kaalathu padippicha vishayam youvanathin koottilitta manassinte thaalile kayyaksharam njaan kandotte ninte kayyaksharam njaan kandotte (changampuzhakkavitha) sugandham swapnasugandham kondu swagatham cheyyum nin hridayam - enne swagatham cheyyum nin hridayam manjumandasmithathinte malarkumbil niraykkum panchaamritham njaan nukarnnotte (changampuzhakkavitha) | വരികള്‍ ചേര്‍ത്തത്: Ralaraj ചങ്ങമ്പുഴക്കവിത പോലെ ശയ്യാഭംഗിയുമായ് സങ്കല്പ ചില്ലുമാളിക തുറന്നവളേ ചങ്ങമ്പുഴക്കവിത പോലെ ശയ്യാഭംഗിയുമായ് സങ്കല്പ ചില്ലുമാളിക തുറന്നവളേ ഏതു കലാമണ്ഡലത്തില്‍ പഠിച്ചൂ നീ ഏതു കലാമണ്ഡലത്തില്‍ പഠിച്ചൂ നീ നിന്റെ ഏഴഴകുള്ളൊരീ തിരനോട്ടം തിരനോട്ടം ... തിരനോട്ടം ... (ചങ്ങമ്പുഴക്കവിത ...) കലയോ - പ്രേമകലയോ ... നിന്റെ കോളേജു ക്ലാസിലെ വിഷയം ... കലയോ - പ്രേമകലയോ ... നിന്റെ കോളേജു ക്ലാസിലെ വിഷയം ... ഇന്നു കാലത്തു പഠിപ്പിച്ച വിഷയം യൌവ്വനത്തിന് കൂട്ടിലിട്ട മനസ്സിന്റെ താളിലെ യൌവ്വനത്തിന് കൂട്ടിലിട്ട മനസ്സിന്റെ താളിലെ കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ നിന്റെ കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ (ചങ്ങമ്പുഴക്കവിത ...) സുഗന്ധം - സ്വപ്നസുഗന്ധം കൊണ്ട് സ്വാഗതം ചെയ്യും നിന് ഹൃദയം സുഗന്ധം - സ്വപ്നസുഗന്ധം കൊണ്ട് സ്വാഗതം ചെയ്യും നിന് ഹൃദയം എന്നെ സ്വാഗതം ചെയ്യും നിന് ഹൃദയം മഞ്ജുമന്ദസ്മിതത്തിന്റെ മലര്‍ക്കുമ്പിള്‍ നിറയ്ക്കും മഞ്ജുമന്ദസ്മിതത്തിന്റെ മലര്‍ക്കുമ്പിള്‍ നിറയ്ക്കും പഞ്ചാമൃതം ഞാൻ നുകർന്നോട്ടെ പ്രേമ പഞ്ചാമൃതം ഞാൻ നുകർന്നോട്ടെ ... (ചങ്ങമ്പുഴക്കവിത ...) |
Other Songs in this movie
- Kaattuchennu Kalebaram
- Singer : Vani Jairam | Lyrics : Vayalar | Music : V Dakshinamoorthy
- Ente Kayyil poothiri
- Singer : Vani Jairam | Lyrics : Vayalar | Music : V Dakshinamoorthy
- Kanninu Karuppu
- Singer : P Jayachandran, Jayashree | Lyrics : Vayalar | Music : V Dakshinamoorthy
- Karayoo Karayoo hridayame
- Singer : KJ Yesudas | Lyrics : Vayalar | Music : V Dakshinamoorthy