View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചങ്ങമ്പുഴ ...

ചിത്രംസമ്മാനം (1975)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

Added by parvathy venugopal on September 19, 2009
ചങ്ങമ്പുഴക്കവിത പോലെ
സയ്യാഭംഗിയുമായ്
സങ്കല്പ ചില്ലുമാളിക തുറന്നവളേ
ഏതു കലാമണ്ഡലത്തില്‍ പഠിച്ചൂ നീ നിന്റെ
ഏഴഴകുള്ളൊരീ തിരനോട്ടം (ചങ്ങമ്പുഴക്കവിത)

കലയോ - പ്രേമകലയോ നിന്റെ
കോളേജു ക്ലാസിലെ വിഷയം - ഇന്നു
കാലത്തു പഠിപ്പിച്ച വിഷയം
യൌവ്വനത്തിന്‍ കൂട്ടിലിട്ട മനസ്സിന്റെ താളിലെ
കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ നിന്റെ
കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ (ചങ്ങമ്പുഴക്കവിത)

സുഗന്ധം - സ്വപ്നസുഗന്ധം കൊണ്ട്
സ്വാഗതം ചെയ്യും നിന്‍ ഹൃദയം - എന്നെ
സ്വാഗതം ചെയ്യും നിന്‍ ഹൃദയം
മഞ്ജുമന്ദസ്മിതത്തിന്റെ മലര്‍ക്കുമ്പിള്‍ നിറയ്ക്കും
പഞ്ചാമൃതം ഞാന്‍ നുകര്‍ന്നോട്ടേ (ചങ്ങമ്പുഴക്കവിത)

----------------------------------

Added by Susie on September 28, 2009
changampuzhakkavithapole
sayyaabhangiyumaay
sankalpa chillumaalika thurannavale
ethu kalaamandalathil padichu nee ninte
ezhazhakulloree thiranottam (changampuzhakkavitha)

kalayo premakalayo ninte
collegu claassile vishayam - innu
kaalathu padippicha vishayam
youvanathin koottilitta manassinte thaalile
kayyaksharam njaan kandotte ninte
kayyaksharam njaan kandotte (changampuzhakkavitha)

sugandham swapnasugandham kondu
swagatham cheyyum nin hridayam - enne
swagatham cheyyum nin hridayam
manjumandasmithathinte malarkumbil niraykkum
panchaamritham njaan nukarnnotte (changampuzhakkavitha)
വരികള്‍ ചേര്‍ത്തത്: Ralaraj

ചങ്ങമ്പുഴക്കവിത പോലെ
ശയ്യാഭംഗിയുമായ്
സങ്കല്പ ചില്ലുമാളിക തുറന്നവളേ
ചങ്ങമ്പുഴക്കവിത പോലെ
ശയ്യാഭംഗിയുമായ്
സങ്കല്പ ചില്ലുമാളിക തുറന്നവളേ
ഏതു കലാമണ്ഡലത്തില്‍ പഠിച്ചൂ നീ
ഏതു കലാമണ്ഡലത്തില്‍ പഠിച്ചൂ നീ
നിന്റെ ഏഴഴകുള്ളൊരീ തിരനോട്ടം
തിരനോട്ടം ... തിരനോട്ടം ...
(ചങ്ങമ്പുഴക്കവിത ...)

കലയോ - പ്രേമകലയോ ...
നിന്റെ കോളേജു ക്ലാസിലെ വിഷയം ...
കലയോ - പ്രേമകലയോ ...
നിന്റെ കോളേജു ക്ലാസിലെ വിഷയം ...
ഇന്നു കാലത്തു പഠിപ്പിച്ച വിഷയം
യൌവ്വനത്തിന്‍ കൂട്ടിലിട്ട മനസ്സിന്റെ താളിലെ
യൌവ്വനത്തിന്‍ കൂട്ടിലിട്ട മനസ്സിന്റെ താളിലെ
കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ
നിന്റെ കൈയ്യക്ഷരം ഞാന്‍ കണ്ടോട്ടേ
(ചങ്ങമ്പുഴക്കവിത ...)

സുഗന്ധം - സ്വപ്നസുഗന്ധം
കൊണ്ട് സ്വാഗതം ചെയ്യും നിന്‍ ഹൃദയം
സുഗന്ധം - സ്വപ്നസുഗന്ധം
കൊണ്ട് സ്വാഗതം ചെയ്യും നിന്‍ ഹൃദയം
എന്നെ സ്വാഗതം ചെയ്യും നിന്‍ ഹൃദയം
മഞ്ജുമന്ദസ്മിതത്തിന്റെ മലര്‍ക്കുമ്പിള്‍ നിറയ്ക്കും
മഞ്ജുമന്ദസ്മിതത്തിന്റെ മലര്‍ക്കുമ്പിള്‍ നിറയ്ക്കും
പഞ്ചാമൃതം ഞാൻ നുകർന്നോട്ടെ
പ്രേമ പഞ്ചാമൃതം ഞാൻ നുകർന്നോട്ടെ ...
(ചങ്ങമ്പുഴക്കവിത ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാറ്റുചെന്നു കളേബരം
ആലാപനം : വാണി ജയറാം   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എന്റെ കയ്യില്‍ പൂത്തിരി
ആലാപനം : വാണി ജയറാം   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണിനു കറുപ്പു
ആലാപനം : പി ജയചന്ദ്രൻ, ജയശ്രീ   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കരയൂ കരയൂ ഹൃദയമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി