View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുഖശ്രീ ...

ചിത്രംചന്ദനച്ചോല (1975)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനവയലാര്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Devi Pillai (Devoose) on Jun 10,2008
ehe....aaha...ohoho....mmm

mukhasree kumkumam charhtumushasse
moonnaariludikkumushasse...
prakrithiyum njanum ninnudayathil
praanaayamathil ninnuyarnnu

oru pushpam njangal chodichu nee
oru poonkaavanam theerthu thannu(2)
nandiyillaathavar njangalaa poovanam
gandharvanmaarkku vittu
swarnanakshatrangalaakki
avarathu swarnanakshatrangalaakki
tharille ini njangalkkonnum tharille
tharille?
(mukhasree)

oru ratnam njangal chodichu nee
oru ratnaakaram theerthu thannu(2)
snheamillathavar njangalaa palkkadal
devalokathinu vittu
hemantha chandrikayaakki
avarathu hemantha chandrikayaakki
tharille ininjangalkkonnum tharille
tharille?
(mukhasree)
ehe...ahahahaa..ohohoho.....


----------------------------------

Added by devi pillai on November 9, 2009
 ഓഹോ... ആഹാ.....

മുഖശ്രീ കുങ്കുമം ചാര്‍ത്തുമുഷസ്സേ
മൂന്നാറിലുദിക്കുമുഷസ്സേ
പ്രകൃതിയും ഞാനും നിന്നുദയത്തില്‍
പ്രാണായാമത്തില്‍ നിന്നുണരും

ഒരുപുഷ്പം ഞങ്ങള്‍ ചോദിച്ചു നീ
ഒരുപൂങ്കാവനം തീര്‍ത്തു തന്നു
നന്ദിയില്ലാത്തവര്‍ ഞങ്ങളാ പൂവനം
ഗന്ധര്‍വ്വന്മാര്‍ക്കു വിറ്റു
സ്വര്‍ണ്ണനക്ഷത്രങ്ങളാക്കി അവരതു
സ്വര്‍ണ്ണനക്ഷത്രങ്ങളാക്കി
തരില്ലേ ഇനിഞങ്ങള്‍ക്കൊന്നും തരില്ലേ തരില്ലേ?

ഒരു രത്നം ഞങ്ങള്‍ ചോദിച്ചു നീ
ഒരു രത്നാകരം തീര്‍ത്തു തന്നു
സ്നേഹമില്ലാത്തവര്‍ ഞങ്ങളാ പാല്‍ക്കടല്‍
ദേവലോകത്തിനു വിറ്റു
ഹേമന്തചന്ദ്രികയാക്കി അവരതു ഹേമന്ത ചന്ദ്രികയാക്കി
തരില്ലേ ഇനിഞങ്ങള്‍ക്കൊന്നും തരില്ലേ തരില്ലേ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബിന്ദു നീ ആനന്ദബിന്ദുവോ
ആലാപനം : പി സുശീല   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌
മണിയാന്‍ ചെട്ടിക്കു
ആലാപനം : കെ ജെ യേശുദാസ്, പട്ടം സദന്‍   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌
ലവ്‌ലി ഈവനിംഗ്‌
ആലാപനം : വാണി ജയറാം   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : കെ ജെ ജോയ്‌
ഹൃദയം മറന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : മൂപ്പത്തു രാമചന്ദ്രന്‍   |   സംഗീതം : കെ ജെ ജോയ്‌
ബിന്ദു നീയെൻ ജീവ
ആലാപനം : പി സുശീല   |   രചന : ഡോ ബാലകൃഷ്ണന്‍   |   സംഗീതം : കെ ജെ ജോയ്‌