Poovinu Kopam Vannaal ...
Movie | Chattambikkalyani (1975) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical poovinu kopam vannaal athu mullaayi maarumo thankamani maaninu kopam vannaal athu puliyaay maarumo thankamani thankamani ponnumani chattambikkalyaani angaadi mukkile atharu sanchi- nee anuraagakkadavile aattuvanchi ..O...(2) punnaarappunchirippookkalam ezhuthi ponnonam pole varum poovalaangi thankamani ponnumani chattambikkalyaani kozhikkodan kailimundu madakkikkuthi kaarmeghappoonchaayal madichuketti Aa...(2) illaatha kombanmeesha pirichu kaatti kollunna nottameyyum komalaangi thankamani ponnumani chattambikkalyaani poovinu kopam vannaal athu mullaayi maarumo thankamani maaninu kopam vannaal athu puliyaay maarumo thankamani thankamani ponnumani chattambikkalyaani | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹോയ് പൂവിനു കോപം വന്നാല്‍ - അതു് മുള്ളായി മാറുമോ - തങ്കമണീ മാനിനു കോപം വന്നാല്‍ - അതു് പുലിയായ് മാറുമോ - തങ്കമണീ തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും അങ്ങാടി മുക്കിലെ അത്തറു്സഞ്ചി നീ അനുരാഗക്കടവിലെ ആറ്റുവഞ്ചി ഓ .... (2) പുന്നാരപ്പുഞ്ചിരി പൂക്കളമെഴുതി പൊന്നോണം പോലെ വരും പൂവലാംഗി തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ (പൂവിനു കോപം വന്നാല്‍ ) കോഴിക്കോടന്‍ കൈലിമുണ്ടു് മടക്കിക്കുത്തി കാര്‍മേഘപ്പൂഞ്ചായല്‍ മടിച്ചു കെട്ടി ആ .... (2) ഇല്ലാത്ത കൊമ്പന്‍ മീശ പിരിച്ചു കാട്ടി കൊല്ലുന്ന നോട്ടമെയ്യും കോമളാംഗി തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ (പൂവിനു കോപം വന്നാല്‍ ) |
Other Songs in this movie
- Naalukaalulloru
- Singer : P Madhuri | Lyrics : Sreekumaran Thampi | Music : MK Arjunan
- Jayikkaanaay Janichavan
- Singer : Jolly Abraham | Lyrics : Sreekumaran Thampi | Music : MK Arjunan
- Sindooram Thudikkunna
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Tharivalakal
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Kannil Elivaanam
- Singer : P Jayachandran, KP Brahmanandan, Latha Devi | Lyrics : Sreekumaran Thampi | Music : MK Arjunan
- Ammamaare Vishakkunnu
- Singer : P Leela, Latha Devi | Lyrics : Sreekumaran Thampi | Music : MK Arjunan