

Dukhithare Peedithare ...
Movie | Thomasleeha (1975) |
Movie Director | PA Thomas |
Lyrics | Vayalar |
Music | Salil Chowdhury |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Sreedevi Pillai dukhithare peedithare ningal koodevaroo nirdhanare mardithare ningal koodevaroo ningalkku swargarajyam swargarajyam bethlehemin deepame daivarajyathin swapname ninte namam vazhthappedunnu ninte rajyam varunnu nindithare nirasrayare ningal bhagyavanmar kristhuvinte koodarangal ningalkkullathallo ningalkku samadhanam samadhanam galeeliyayile sabdame gathsamenile divya dukhame ninte namam vazhthappedunnu ninte rajyam varunnu dukhithare... peedithare.. ningalkku samadhanam samadhaaanam....... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ദു:ഖിതരേ പീഡിതരേ നിങ്ങള്‍ കൂടെ വരൂ നിര്‍ദ്ധനരേ മര്‍ദ്ദിതരേ നിങ്ങള്‍ കൂടെ വരൂ നിങ്ങള്‍ക്കു സ്വര്‍ഗരാജ്യം സ്വര്‍ഗരാജ്യം ബെത്ലഹേമിന്‍ ദീപമേ ദൈവരാജ്യത്തിന്‍ സ്വപ്നമേ നിന്റെ നാമം വാഴ്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു ഇസ്രയേലിന്‍ നായകാ വിശ്വസ്നേഹത്തിന്‍ ഗായകാ നിന്റെ നാമം വാഴ്ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു നിന്ദിതരേ നിരാശ്രയരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍ കൃസ്തുവിന്റെ കൂടാരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ലോ നിങ്ങള്‍ക്കു സമാധാനം സമാധാനം ഗലീലിയായിലെ ശബ്ദമെ ഗത്സമേനിലെ ദിവ്യ ദു:ഖമേ നിന്റെ നാമം വാഴ്ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു കാല്‍ വരിചൂടിയ രക്തമേ ഗാഗുല്‍ത്താ മലയിലെ ദാഹമേ നിന്റെ നാമം വാഴ്ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു (ദു:ഖിതരേ പീഡിതരേ ..) നിങ്ങള്‍ക്കു സമാധാനം... സമാധാനം.... |
Other Songs in this movie
- Dhoomthana
- Singer : Vani Jairam | Lyrics : Vayalar | Music : Salil Chowdhury
- Vrischikappenne
- Singer : KJ Yesudas, Sabitha Chowdhury | Lyrics : Vayalar | Music : Salil Chowdhury
- Malayaattoor Malayum Keri
- Singer : KP Brahmanandan, Selma George, Zero Babu, Ramani | Lyrics : Kedamangalam Sadanandan | Music : Sebastian Joseph