View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Malayaattoor Malayum Keri ...

MovieThomasleeha (1975)
Movie DirectorPA Thomas
LyricsKedamangalam Sadanandan
MusicSebastian Joseph
SingersKP Brahmanandan, Selma George, Zero Babu, Ramani

Lyrics

Lyrics submitted by: Dr. Susie Pazhavarical

nithyavishramam kollunnu punyavaan
christhudevante shishyothaman
aa thirusheshippu ninneedumennennum
bhakthajanangalkku swarggakavaadamaay

malayaattoor malayum keri janakodikalethunnu
avidathe thiruvadi kaanaan
ponnumkurishu muthappo
ponnumkurishu muthappo ponmalakettam
ponnumkurishu muthappo ponmalakettam

kettarinju vishwasikkaan saadhyamallennothi nee
thottarinju vishwasichu sathyavaadiyaayi nee
sathyavaadiyaayi nee
ponnumkurishu muthappo ponmalakettam
ponnumkurishu muthappo ponmalakettam

maaraatha vyaadhikal maatti theeraatha dukhamakatti
adiyangalkkabhayam nalkum
ponnumkurishu muthappo ponnumkurishu muthappo
ponnumkurishu muthappo ponmalakettam
ponnumkurishu muthappo ponmalakettam

malayaalakkarayil easowmishihaayude thirunaamam
nilanaattiya mahithaathmaa vishudha thomaashleehaa
parishuddha thomaashleehaa
ponnumkurishu muthappo ponmalakettam
ponnumkurishu muthappo ponmalakettam
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

നിത്യവിശ്രമം കൊള്ളുന്നു പുണ്യവാന്‍
ക്രിസ്തുദേവന്റെ ശിഷ്യോത്തമന്‍...
ആത്തിരുശേഷിപ്പു നിന്നിടുമെന്നെന്നും
ഭക്തജനങ്ങള്‍ക്കു സ്വര്‍ഗ്ഗകവാടമായ്....

മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു
അവിടുത്തെ തിരുവടി കാണാന്‍
പൊന്നുംകുരിശുമുത്തപ്പോ
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം

കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ
തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ
സത്യവാദിയായി നീ
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം

മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി
അടിയങ്ങള്‍ക്കഭയം നല്‍കും
പൊന്നുംകുരിശുമുത്തപ്പോ പൊന്നുംകുരിശുമുത്തപ്പോ
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം

മലയാളക്കരയില്‍ ഈശോമിശിഹായുടെ തിരുനാമം
നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ
പരിശുദ്ധ തോമാശ്ലീഹാ
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം
പൊന്നുംകുരിശുമുത്തപ്പോ പൊന്മലകേറ്റം


Other Songs in this movie

Dukhithare Peedithare
Singer : KJ Yesudas, Chorus   |   Lyrics : Vayalar   |   Music : Salil Chowdhury
Dhoomthana
Singer : Vani Jairam   |   Lyrics : Vayalar   |   Music : Salil Chowdhury
Vrischikappenne
Singer : KJ Yesudas, Sabitha Chowdhury   |   Lyrics : Vayalar   |   Music : Salil Chowdhury