

Manasse Ashwasikkoo ...
Movie | Njaan Ninne Premikkunnu (1975) |
Movie Director | KS Gopalakrishnan |
Lyrics | Bichu Thirumala |
Music | MS Baburaj |
Singers | S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Jayalakshmi Ravindranath Um um lalalala Manasse aaswasikkoo marakkaaniniyum padhichille nee manasse aaswasikoo aaswasikkoo aaswasikkoo aayiram shishirangal vasanthangal aayiram greeshmangal kozhiyunnu aayiram shirirangal vasanthangal aayiram greeshmangal kozhiyunnu anubhoothikalute janaveedhikalil jeevitham vazhitheti alayunnu loving comrades forget me not bid you all farewell tata tata tata manasse aaswasikkoo marakkaaniniyum patichille ne manasse aaswasikkoo aaswasikkoo aaswasikkoo laa... lalalala lalala maadakalaharithan guhakalil maanavan aaranyavaasamennum thutdarnnu maadakalaharithan guhakalil maanavan aaranyavaasamennum thudarnnu mruthachathanayute marubhoomikalil aashakal vadiyoonni akalunnu loving comrades forget me not bid you all farewell | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഉം ഉം ലലലല മനസ്സേ ആശ്വസിയ്ക്കൂ മറക്കാൻ ഇനിയും പഠിച്ചില്ലേ നീ മനസ്സേ ആശ്വസിയ്ക്കൂ ആശ്വസിയ്ക്കൂ ആശ്വസിയ്ക്കൂ ആയിരം ശിശിരങ്ങള്‍ വസന്തങ്ങള്‍ ആയിരം ഗ്രീഷ്മങ്ങള്‍ കൊഴിയുന്നു ആയിരം ശിശിരങ്ങള്‍ വസന്തങ്ങള്‍ ആയിരം ഗ്രീഷ്മങ്ങള്‍ കൊഴിയുന്നു അനുഭൂതികളുടെ ജനവീഥികളില്‍ ജീവിതം വഴിതേടി അലയുന്നു ലവിങ്ങ് കോമ്രേഡ്സ് ഫോര്‍ഗെറ്റ് മീ നോട്ട് ബിഡ് യൂ ആള്‍ ഫെയര്‍വെല്‍ റ്റാറ്റാ റ്റാറ്റാ റ്റാറ്റാ മനസ്സേ ആശ്വസിയ്ക്കൂ മറക്കാൻ ഇനിയും പഠിച്ചില്ലേ നീ മനസ്സേ ആശ്വസിയ്ക്കൂ ആശ്വസിയ്ക്കൂ ആശ്വസിയ്ക്കൂ ലാ... ലലലലലാല ലലലലലാല മാദകലഹരിതന്‍ ഗുഹകളില്‍ മാനവന്‍ ആരണ്യവാസമെന്നും തുടരുന്നു മാദകലഹരിതന്‍ ഗുഹകളില്‍ മാനവന്‍ ആരണ്യവാസമെന്നും തുടരുന്നു മൃതചേതനയുടെ മരുഭൂമികളിൽ ആശകള്‍ വടിയൂന്നി അകലുന്നു ലവിങ്ങ് കോമ്രേഡ്സ് ഫോര്‍ഗെറ്റ് മീ നോട്ട് ബിഡ് യൂ ആള്‍ ഫെയര്‍വെല്‍ |
Other Songs in this movie
- Dhoomam Dhoomaananda
- Singer : Bichu Thirumala, Ambili, KP Brahmanandan, Kamalahasan | Lyrics : Bichu Thirumala | Music : MS Baburaj
- Aakaashathinu Mounam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Vasantham Maranjappol
- Singer : KJ Yesudas, LR Anjali | Lyrics : P Bhaskaran | Music : MS Baburaj