View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാട് കറുത്ത കാട് ...

ചിത്രംനീലപ്പൊന്മാന്‍ (1975)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംസലില്‍ ചൗധരി
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Lyrics submitted by: Ajay Menon

kaadu karutha kaadu
manushyanaadyam piranna veedu
kodum kaattil chiraku veeshi
thalarnna ponmaanirunna koodu (kaadu..)

ennum prabhaathamennodu koodi
ithil janikkum
ennum thrisandhya chithayorukkum (ennum..)
oh..oh..
yugaradhamithu vazhi kadannu pokum (kaadu..)

kanneerilente man thoni
veendumozhuki varum
annente neelakkili varumo (kanneerilente)
oh..oh.. oru punarjananathilorumikkumo? (kaadu..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്നവീട്
കൊടുംകാറ്റില്‍ ചിറകു വീശി തളര്‍ന്ന പൊന്മാനിരുന്ന കൂട്
(കാട്..)

എന്നും പ്രഭാതമെന്നോടുകൂടി ഇതില്‍ ജനിക്കും
എന്നും ത്രിസന്ധ്യ ചിതയൊരുക്കും (എന്നും പ്രഭാതം..)
ഓ.....ഓ....
യുഗരഥമിതുവഴി കടന്നുപോകും
(കാട്...)

കണ്ണീരിലെന്റെ മണ്‍തോണി വീണ്ടുമൊഴുകിവരും
അന്നെന്റെ നീലക്കിളി വരുമോ? (കണ്ണീരിലെന്റെ...)
ഓ....ഓ....
ഒരുപുനര്‍ജനനത്തിലൊരുമിയ്ക്കുമോ?
(കാട്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണില്‍ മീനാടും
ആലാപനം : എസ് ജാനകി, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
പൂമാലപ്പൂങ്കുഴലി [കിലും കിലും]
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
തെയ്യം തെയ്യം താരേ
ആലാപനം : പി സുശീല, പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
റഷ്യൻ ഗാനം
ആലാപനം :   |   രചന :   |   സംഗീതം :
കിലുകിലും
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി
കണ്ണീരിലെന്റെ മണ്‍തോണി [Bit]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : സലില്‍ ചൗധരി