Nishaasurabhikal ...
Movie | Raasaleela (1975) |
Movie Director | N Sankaran Nair |
Lyrics | Vayalar |
Music | Salil Chowdhury |
Singers | P Jayachandran |
Lyrics
Lyrics submitted by: Sreedevi Pillai nishaa surabhikal vasantha senakal nadanamadaan varikayo rathi nadanmadaan varikayo enne vilichunarthaan priyadarshini nee vikaaravathiyaay varikayo veendum varikayo madaalasa yaamini oru raasaleelaalolaye pole(2) varumpaol vennilaavin yamuna lajjayil mungiyo(2) (nishaa..) manoradha veedhiyil oru ksheera saagara puthriye pole (manoradha) ozhukum nin sugandham thazhukum thennalaay njaan varum (ozhukum) (nishaa) vilaasini nee sakhee nakharekha moodum neerthukilode (vilaasini) kulikkum ninte poomey pothiyum olamaay njaan varum (kulikkum) (nishaa) | വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍ നിശാ സുരഭികള്‍ വസന്ത സേനകള്‍ നടനമാടാന്‍ വരികയോ രതി നടനമാടാന്‍ വരികയോ എന്നെ വിളിച്ചുണര്‍ത്താന്‍ പ്രിയദര്‍ശിനി നീ വികാരവതിയായ് വരികയോ വീണ്ടും വരികയോ മദാലസ യാമിനി ഒരു രാസലീലാലോലയെ പോലെ (2) വരുമ്പോള്‍ വെണ്ണിലാവിന്‍ യമുന ലജ്ജയില്‍ മുങ്ങിയോ (2) (നിശാ...) മനോരഥ വീഥിയില്‍ ഒരു ക്ഷീരസാഗര പുത്രിയെ പോലെ (2) ഒഴുകും നിന്‍ സുഗന്ധം തഴുകും തെന്നലായ് ഞാന്‍ വരും (2) (നിശാ ...) വിലാസിനി നീ സഖി നഖരേഖമൂടും നീര്‍ത്തുകിലോടെ (2) കുളിക്കും നിന്റെ പൂമെയ് പൊതിയും ഓളമായ് ഞാന്‍ വരും (2) (നിശാ...) |
Other Songs in this movie
- Aayilyam Paadathe Penne
- Singer : KJ Yesudas, Vani Jairam, Chorus | Lyrics : Vayalar | Music : Salil Chowdhury
- Manakkale Thathe
- Singer : KJ Yesudas | Lyrics : Vayalar | Music : Salil Chowdhury
- Neeyum Vidhavayo
- Singer : P Susheela | Lyrics : Vayalar | Music : Salil Chowdhury