Manakkale Thathe ...
Movie | Raasaleela (1975) |
Movie Director | N Sankaran Nair |
Lyrics | Vayalar |
Music | Salil Chowdhury |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on August 26, 2008 മനയ്‌ക്കലെ തത്തേ.. മറക്കുട തത്തേ.. മനയ്‌ക്കലെ തത്തേ മറക്കുട തത്തേ ഹേ ഇന്നല്ലേ മംഗലാതിര രാത്രി ആടണം പോല്‍ പാടണം പോല്‍ പാതിരപ്പൂവിനു ഗന്ധര്‍വ്വന്‍ കാട്ടില്‍ പോകണം പോല്‍ പൊന്നാറ്റില്‍ പാടിത്തുടിച്ചു കുളിച്ചോ നീ.. ഏലക്കുറിയേഴും ചാലിച്ചണിഞ്ഞോ.. ചന്ദനക്കോടിയെടുത്തോ.. ശംഖുഞൊറി തറ്റുടുത്തോ ശ്രീദേവിയെ തൊഴുതോ.. ഇളംനീരും തേന്‍പഴവും നേദിച്ചോ.. താലത്തില്‍ അഷ്‌ടമംഗല്യമെടുത്തോ നീ.. പവിഴവിളക്കിന്‍ തിരി തെറുത്തോ.. പൊന്‍വള കയ്യിലണിഞ്ഞോ.. പാലയ്‌ക്കാമാലയണിഞ്ഞോ.. പ്രാണപ്രിയനെ കണ്ടോ.. ദശപുഷ്‌പം കൊണ്ടുപോയി ചൂടിച്ചോ ---------------------------------- Added by Vijayakrishnan VS on August 26, 2008 Manakkale thathe.. marakkuda thathe.. Manakkale thathe marakkuda thathe Hey innalle mangalaathira rathri Aadanam pol paadanam pol Paathira poovinu gandharvan kaattil pokanam pol Ponnaattil paadi thudichu kulicho nee Ela kuriyezhum chaalichaninjo Chandana kodiyedutho Shanku njori thattudutho sreedeviye thozhutho Ilam neerum then pazhavum nedicho Thaalathil ashtamangalyam edutho nee Pavizha vilakkin thiri therutho Pon vala kaiyyilaninjo Paalaykka maalayaninjo praana priyane kando Dasa pushpam kondu poyi choodicho |
Other Songs in this movie
- Aayilyam Paadathe Penne
- Singer : KJ Yesudas, Vani Jairam, Chorus | Lyrics : Vayalar | Music : Salil Chowdhury
- Nishaasurabhikal
- Singer : P Jayachandran | Lyrics : Vayalar | Music : Salil Chowdhury
- Neeyum Vidhavayo
- Singer : P Susheela | Lyrics : Vayalar | Music : Salil Chowdhury