Kadaakshamuna ...
Movie | Priye Ninakkuvendi (1975) |
Movie Director | Mallikarjuna Rao |
Lyrics | Vayalar |
Music | RK Sekhar |
Singers | KJ Yesudas, B Vasantha |
Lyrics
Added by samshayalu@gmail.com on September 11, 2008 Kadakshamunayal kaamukahrudhayam kavarnnedukkum sthreesoundharyame -nin kavilthadathil kuliralakangal kurichathethorukavyam- kaamakaavyam kulachavillile mrudunjan charadil thoduthunirthiya poovambo niranjamaarile verukalulloru virinja punjiryo kaamukanakki enne nin priyakaamukanaakki thudutha youvanasirakalkkullile thudichunarnnoru sourabhamo vilasavathi nin poomeyyaniyum vikaralaharikalo kaamukanakki enne nin priyakaamukanakki ---------------------------------- Added by devi pillai on September 25, 2009 കടാക്ഷമുനയാല് കാമുകഹൃദയം കവര്‍ന്നെടുക്കും സ്ത്രീസൌന്ദര്യമേ നിന് കവിള്‍ത്തടത്തില്‍ കുളിരളകങ്ങള്‍ കുറിച്ചതേതൊരു കാവ്യം..കാമകാവ്യം കുലച്ചവില്ലിലെ മൃദുഞാണ് ചരടില്‍ തൊടുത്തുനിര്ത്തിയ പൂവമ്പോ നിറഞ്ഞമാറിലെ വേരുകളുള്ളൊരു വിരിഞ്ഞ പുഞ്ചിരിയോ? കാമുകനാക്കി എന്നെ നിന് പ്രിയകാമുകനാക്കി തുടുത്ത യൌവ്വനസിരകള്ക്കുള്ളിലെ തുടിച്ചുയര്ന്നൊരു സൌരഭമോ വിലാസവതി നിന് പൂമെയ്യണിയും വികാരലഹരികളോ കാമുകനാക്കി എന്നെ നിന് കാമുകനാക്കി |
Other Songs in this movie
- Swapnaadanam
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Njan Niranja Madhupaathram
- Singer : Vani Jairam | Lyrics : Bharanikkavu Sivakumar | Music : RK Sekhar
- Kayarooriya
- Singer : | Lyrics : Bharanikkavu Sivakumar | Music : RK Sekhar
- Maaridameeran Thukil
- Singer : P Susheela | Lyrics : Bharanikkavu Sivakumar | Music : RK Sekhar