View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാൻ നിറഞ്ഞ മധുപാത്രം ...

ചിത്രംപ്രിയേ നിനക്ക് വേണ്ടി (1975)
ചലച്ചിത്ര സംവിധാനംമല്ലികാര്‍ജ്ജുന റാവു
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംവാണി ജയറാം

വരികള്‍

Added by devi pillai on July 27, 2010
njan niranja madhupathram
then thulumbum mridugaathram
kaamante maarile kalachoodi
kaamamunarthum rathipole

maayameeroopam maadakabhaavam
oruvana yakshi pole
neevarum neram veshangaletho
niravarna thumbipole
ninmunnil njanoru maayayay maarum

mohinivesham kaanunnaneram
orujalakanyapole
neethiranjeedum raagamaraalam
oru mrigathrishnapole
nin munnil njan nizhal natyamaay maarum


----------------------------------

Added by devi pillai on July 27, 2010
ഞാന്‍ നിറഞ്ഞ മധുപാത്രം
തേന്‍ തുളുമ്പും മൃദുഗാത്രം
കാമന്റെ മാറിലെ കലചൂടി
കാമമുണര്‍ത്തും രതിപോലെ

മായമീരൂപം മാദകഭാവം
ഒരുവനയക്ഷിപോലെ
നീവരും നേരം വേഷങ്ങളേതോ
നിറവര്‍ണ്ണത്തുമ്പിപോലെ
നിന്മുന്നില്‍ ഞാനൊരു മായയായ് മാറും

മോഹിനിവേഷം കാണുന്നനേരം
ഒരുജലകന്യപോലെ
നീതിരഞ്ഞീടും രാഗമരാളം
ഒരുമൃഗതൃഷ്ണപോലെ
നിന്മുന്നില്‍ ഞാന്‍ നിഴല്‍ നാട്യമായ് മാറും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നാടനം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
കടാക്ഷമുന
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
കയറൂരിയ
ആലാപനം :   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍
മാറിടമീറൻ തുകിൽ
ആലാപനം : പി സുശീല   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ആര്‍ കെ ശേഖര്‍