

Enikku Daahikkunnu ...
Movie | Velicham Akale (1975) |
Movie Director | Cross Belt Mani |
Lyrics | Vayalar |
Music | RK Sekhar |
Singers | P Susheela |
Lyrics
Added by samshayalu on September 16, 2009 �Enikku Dahikkunnu Ente asthikalkkullil puthiyoru gandham nirayunnu ee gandham nukaroo ee daham theerkkoo panchenthriyangale kothiyunarthum paambukaleppole pulayumennullile njarambukalkkengine phanam kilirthu nagnaphanam kilirthu puthiyoru mohathin mukhangalavam athu purushalaalanamettu thalirthathavam ente swapnangale lahariyil mukkum ekanthayaminiyil vidarumenmeyyile malarambinengane nakham mulachu vajranakham mulachu puthiya vikarathin nkahanglaakam ava purushante choodettu mulachathaavam ---------------------------------- Added by devi pillai on September 27, 2009 എനിക്കുദാഹിക്കുന്നൂ എന്റെ അസ്ഥികള്‍ക്കുള്ളില്‍ പുതിയൊരു ഗന്ധം നിറയുന്നു ഈഗന്ധം നുകരൂ ഈ ദാഹം തീര്‍ക്കൂ പഞ്ചേന്ദ്രിയങ്ങളെ കൊത്തിയുണര്‍ത്തും പാമ്പുകളെപ്പോലെ പുളയുമെന്നുള്ളിലെ ഞരമ്പുകള്‍ക്കെങ്ങിനെ ഫണം കിളിര്‍ത്തു നാഗഫണം കിളിര്‍ത്തു! പുതിയൊരു മോഹത്തിന്‍ മുഖങ്ങളാവാമത് പുരുഷലാളനമേറ്റു തളിര്‍ത്തതാവാം! എന്റെസ്വപ്നങ്ങളെ ലഹരിയില്‍മുക്കും ഏകാന്തയാമിനിയില്‍ വിടരുമെന്‍ മെയ്യിലെ മലരമ്പിനെങ്ങനെ നഖം മുളച്ചു വജ്രനഖം മുളച്ചു! പുതിയവികാരത്തിന്‍ നഖങ്ങളാകാം അവ പുരുഷന്റെ ചൂടേറ്റുമുളച്ചതാവാം! |
Other Songs in this movie
- Vaarmudiyil
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar
- Sapthami Chandrane
- Singer : P Susheela, P Jayachandran | Lyrics : Vayalar | Music : RK Sekhar
- Janmabandhangal
- Singer : KJ Yesudas | Lyrics : Vayalar | Music : RK Sekhar