താരാട്ടു പാടാതെ താലോലമാടാതെ ...
ചിത്രം | ഓമനക്കുട്ടന് (1964) |
ചലച്ചിത്ര സംവിധാനം | കെ എസ് സേതുമാധവന്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical tharaattu padaathe thalolamadaathe thaamarappaithalurangi thaamarappaithalurangi (tharattu) en kunjurakkathil etho kinaavile thumpiye kandu chirippoo - ponnum thumpiye kandu chirippoo achante kannukal aa thalirchundukal muthe ninakkaaru thannu - punnaara muthe ninakkaaru thannu (tharaattu) kaanaan kothichoree kayaamboo varnnane kaanuvathenniniyenno - achan kaanuvathenniniyenno ithiri punchiri potti viriyumbol Mutham kodukkunnathenno - achan mutham kodukkunnathenno (tharaattu) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ താരാട്ടു പാടാതെ താലോലമാടാതെ താമരപ്പൈതലുറങ്ങി താമരപ്പൈതലുറങ്ങി (താരാട്ടു ) എന്‍ കുഞ്ഞുറക്കത്തില്‍ ഏതോ കിനാവിലെ തുമ്പിയെ കണ്ടു ചിരിപ്പൂ - പൊന്നും തുമ്പിയെ കണ്ടു ചിരിപ്പൂ അച്ഛന്റെ കണ്ണുകള്‍ ആ തളിര്‍ ചുണ്ടുകള്‍ മുത്തേ നിനക്കാരു തന്നു - പുന്നാര മുത്തേ നിനക്കാരു തന്നു (താരാട്ടു ) കാണാന്‍ കൊതിച്ചോരീ കായാമ്പൂ വര്‍ണ്ണനെ കാണുവതെന്നിനിയെന്നോ - അച്ഛന്‍ കാണുവതെന്നിനിയെന്നോ ഇത്തിരി പുഞ്ചിരി പൊട്ടി വിരിയുമ്പോള്‍ മുത്തം കൊടുക്കുന്നതെന്നോ - അച്ഛന്‍ മുത്തം കൊടുക്കുന്നതെന്നോ (താരാട്ടു ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍
- ആലാപനം : പി സുശീല, പി ലീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അഷ്ടമിരോഹിണി രാത്രിയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആകാശഗംഗയുടെ കരയില്‍ (M)
- ആലാപനം : എ എം രാജ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കുപ്പിവളക്കൈകളില്‍
- ആലാപനം : എ പി കോമള, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആകാശഗംഗയുടെ കരയില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഒരു ദിവസം
- ആലാപനം : പി ലീല, കെ പി ഉദയഭാനു, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കണികാണും നേരം
- ആലാപനം : പി ലീല, രേണുക | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ