ഒന്നുറങ്ങൂ ...
ചിത്രം | പ്രിയമുള്ള സോഫിയ (1975) |
ചലച്ചിത്ര സംവിധാനം | എ വിന്‍സന്റ് |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Added by madhavabhadran on March 3, 2011 ഒന്നുറങ്ങൂ ഒന്നുറങ്ങൂ നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ മൗനവികാരത്തിന്‍ ഭാഷയില്‍ ഉം.. മാലാഖമാരെ നിങ്ങള്‍ പാടൂ മൂകവികാരത്തിന്‍ ഭാഷയില്‍ ആ... ഒന്നുറങ്ങെടാ നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ മൗനവികാരത്തിന്‍ ഭാഷയില്‍ ഒന്നുറങ്ങൂ - ഒന്നുറങ്ങൂ ഒന്നുറങ്ങൂ - ഒന്നുറങ്ങൂ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 25, 2011 Onnurangoo Onnurangoo Nakshathrangale ningal paadoo Mounavikaarathin bhaashayil um... Maalaakhamaare ningal paadoo Mookavikaarathin bhaashayil aa..aa. Onnurangedaa Nakshathrangale ningal paadoo Mounavikaarathin bhaashayil Onnurangoo Onnurangoo Onnurangoo Onnurangoo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓശാനാ ഓശാനാ
- ആലാപനം : കോറസ്, മനോഹരന്‍, ശ്രീകാന്ത് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ആദമോ ഹവ്വയോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വേദനകൾ തലോടി
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അയ്യെടി മനമേ
- ആലാപനം : സി ഒ ആന്റോ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ