View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാഗാർദ്ര ഹംസങ്ങളോ ...

ചിത്രംകാമം ക്രോദ്ധം മോഹം (1975)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, പി സുശീല

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

um....um..um...
Raagaardra hamsangalo
nammal ravinte romanchamo (2)
Hemamgiyaay vannu nee paadunnathjethu gaanam
nee kaanatha swapnathin gaanam
nammal paadunna maadaka gaanam
(Raagaardra...)

Karveni neeyenteyullil
pookkumunmaadamaanallo ennum (2)
njaanennum mohichirunnu
thoovennayo tharunyamo
mallakshee neeyenne pulkillayo
(Raagaardra...)

Ragendu neeyenteyullil
etho sourabhyamaanallo ennum (2)
njaanennum snehichirunnu
poovalliyo thenthulliyo
kaamaardra neeyennil padarillayo
(Raagaardra...)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

ഉം...ഉംഹും...ഉംഹും....ഉംഹും...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം...
നീ കാണാത്ത സ്വപ്നത്തിന്‍ ഗാനം
നമ്മള്‍ പാടുന്ന മാദകഗാനം...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...

കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും...
കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും...
ഞാനെന്നും മോഹിച്ചിരുന്നൂ....
തൂവെണ്ണയോ....താരുണ്യമോ...
മല്ലാക്ഷീ നീയെന്നെ പുല്‍കില്ലയോ...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...

രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും...
രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും...
ഞാനെന്നും സ്നേഹിച്ചിരുന്നൂ....
പൂവല്ലിയോ...തേന്‍തുള്ളിയോ...
കാമാര്‍ദ്രേ നീയെന്നില്‍ പടരില്ലയോ...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള്‍ രാവിന്റെ രോമാഞ്ചമോ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വപ്നം കാണും പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ശ്യാം
അലുവാ മെയ്യാളേ
ആലാപനം : അമ്പിളി, പട്ടം സദന്‍   |   രചന : ബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ശ്യാം
ഉന്മാദം ഗന്ധർവ്വ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
രാജാധിരാജന്റെ
ആലാപനം : ബിച്ചു തിരുമല, സുജാത മോഹന്‍, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം