View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അലുവാ മെയ്യാളേ ...

ചിത്രംകാമം ക്രോദ്ധം മോഹം (1975)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനബിച്ചു തിരുമല, ഭരണിക്കാവ് ശിവകുമാര്‍
സംഗീതംശ്യാം
ആലാപനംഅമ്പിളി, പട്ടം സദന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Hehey aluvaameyaale vituvaa chollaathe
aluvaameyyaale thaamarappoonkannaale
anchikkonchi kuzhanju vannu
vandanam chey pennaale
asalaamalaikkum namasthe namaskaar
aramanikkoor shukkiriyaa sheemaanmaare
nghaa (asalaamalaikum.....)

bharathanaatyamaatenam kuchipputi venam....hoyya
bharathanaatyamaatenam kuchipputi venam....hoyya
aataam njaanaataam njaanaambirannone hoy
kadhakaliyum komadiyum theruthere venam hoyya
poo chootum paavaata churul nivarnnaataam
malarmizhiyina thannil chutumanal porinjuthirenam
malarmizhiyina thannil chutumanal porinjuthirenam
chorimanalil payarmanipuluranjaataam njaan
chorimanalil payarmanipuluranjaataam njaan
(aluvaameyyaale......)

ashtamahaa albhuthamee cycle yajnam
ashtamahaa albhuthamee cycle yajnam
hayya athu shariyaanathu sariyaanaambirannone
ithilum valiya velakalen keeshayilundu
hayya oru koorappenpolum athinakathille
ninakkathengane ariyaameti
kuruthamketta penne ngha
(ninakkathengane......)
pothujanangate itaykkathellaam
vilambanamo njaan....
(pothujanangate.....)
(aluvaameyyaale....)
 
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

അലുവാമെയ്യാളേ വിടുവാ ചൊല്ലാതെ
അലുവാമെയ്യാളേ താമരപ്പൂങ്കണ്ണാളേ
അഞ്ചി കൊഞ്ചി കുഴഞ്ഞു വന്നു
വന്ദനം ചെയ്‌ പെണ്ണാളേ
അസ്സലാമലൈക്കും നമസ്തേ നാമോഷ്‌കാർ
അരമണിക്കൂർ ശുക്കിരിയാ ജീമാന്മാരെ ...

ഭരതനാട്യമാടേണം കുച്ചിപ്പുടി വേണം
ആടാം ഞാനാടാം ഞാനാമ്പിറന്നോനേ
കഥകളിയും കോമഡിയും തെരുതെരെ വേണം
പൂചൂടും പാവാട ചുരുൾ നിവർന്നാടാം
മലർമിഴിയിണ തന്നിൽ ചുടുമണൽ പൊരിഞ്ഞുതിരേണം
ചൊരിമണലിൽ പയർമണിപോലുറഞ്ഞാടാം ഞാൻ ...

അഷ്ടമഹാ അൽഭുതമീ സൈക്കിൾ യജ്ഞം
അതു ശരിയാണതു ശരിയാണാമ്പിറന്നോനേ
ഇതിലും വലിയ വേലകളെൻ കീശയിലുണ്ട്
ഒരു കൂറപ്പേൻപോലും അതിനകത്തില്ലേ
നിനക്കതെങ്ങനെ അറിയാം എടി കുരുത്തംകെട്ട പെണ്ണേ..
പൊതുജനങ്ങടെ ഇടയ്ക്കതെല്ലാം വിളമ്പണമോ ഞാൻ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗാർദ്ര ഹംസങ്ങളോ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ശ്യാം
സ്വപ്നം കാണും പെണ്ണേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ശ്യാം
ഉന്മാദം ഗന്ധർവ്വ
ആലാപനം : കെ ജെ യേശുദാസ്, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
രാജാധിരാജന്റെ
ആലാപനം : ബിച്ചു തിരുമല, സുജാത മോഹന്‍, അമ്പിളി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം