Naadan Paattinte ...
Movie | Babumon (1975) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Viswanathan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S Naadan pattinte madiseela kilungum ee Naattin puramoru yuvathi Avalude priya sakhi enikku neeyoru nava vadhu namukkennum madhu vidhu Kaachenna thecha nin karkoonthalathinte Kaattettal polumenikk unmadam Ullil unmadam.. Thulli thulumbum nin yauvanangangalil Nulli novikkan aavesham Enikkaavesam enikkaavesam (naadan pattinte) Orkkathe chirikkum chilambu muthe.. ninte ottu vala thamara kaikalale kaikalale.. Oru nooru swapna latha padarum nin manasile Thalir vettila nooru thechu tharoo Thalir vettila nooru thechu tharoo (naadan pattinte) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിന്‍പുറമൊരു യുവതി.. അവളുടെ പ്രിയസഖി എനിക്കു നീയൊരു നവവധു നമുക്കെന്നും മധുവിധു.. കാച്ചെണ്ണ തേച്ച നിന്‍ കാര്‍ക്കൂന്തലത്തിന്റെ കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം.. തുള്ളി തുളുമ്പും നിന്‍ യൌവനാംഗങ്ങളില്‍ നുള്ളി നോവിക്കാനാവേശം.. എനിക്കാവേശം.. എനിക്കാവേശം.. ഓര്‍ക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ ഓട്ടുവളത്താമര കൈകളാലെ കൈകളാലേ.. ഒരുനൂറു സ്വപ്നലത പടരും നിന്‍ മനസ്സിലെ തളിര്‍വെറ്റില നൂറു തേച്ചുതരൂ.. തളിര്‍വെറ്റില നൂറു തേച്ചുതരൂ.. |
Other Songs in this movie
- Raksha Daivatham [Ividamaaneeshwara]
- Singer : KJ Yesudas, P Jayachandran, Chorus | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Indraneelam Choriyum
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Valluvannaattile
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Padmatheerthakkarayil
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Viswanathan
- Padmatheerthakkarayil
- Singer : P Susheela, P Jayachandran | Lyrics : Mankombu Gopalakrishnan | Music : MS Viswanathan