ഇന്ദ്രനീലം ചൊരിയും ...
ചിത്രം | ബാബുമോന് (1975) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എം എസ് വിശ്വനാഥന് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by devi pillai on August 22, 2008 ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ..വെണ്ണിലാവേ ഇടയനെനോക്കി ചിരിക്കരുതേ നീ പുഞ്ചിരിക്കരുതേ സ്വര്ണ്ണസോപാന പഥങ്ങള്‍ക്കപ്പുറം നിന് സ്വപ്നമഹോത്സവങ്ങള്ക്കില്ലാ ഞാന്‍ കദളീവനത്തിലെ കുളിര്‍കാറ്റേ നിന് സദനം എനിക്കായ് തുറക്കരുതേ നിറയേ പൂത്തൊരു ചെമ്പകമേ നിന് പരിമളമണിയാന് വിളിക്കരുതേ എന്നെ വിളിക്കരുതേ....... മരുഭൂമി മലര്‍വാടിയായ് മാറാമെന് മനസ്സിനി ഹരിതാഭമായിടുമോ? മഴമേഘം പെയ്തുപെയ്തൊഴിയും മുന്‍പേ കുളിര്ചന്ദ്രികവന്നു തെളിയുകയോ? ഇടയനെ നോക്കി... അതിശപ്തമേതോരശുഭ മുഹൂര്‍ത്തത്തില്‍ അറിയാതെ ദൈവമെന്നെ സൃഷ്ടിച്ചു അസ്വസ്ഥനായ് ഞാന്‍ നടന്നലഞ്ഞു എന്‍ അരികില്‍ നീയെന്തിനായ് ദൂതുവന്നു ഇടയനെനോക്കി..... ---------------------------------- Added by devi pillai on August 22, 2008 indraneelam choriyum vennilaave indraneelam choriyum vennilaave idayane nokki chirikkaruthe nee punchirikkaruthe swarnna sopaana padhangalkkappuram swapna maholsangalkkilla njaan kadalee vanathile kulirkaatte nin sadanam enikkaay thurakkaruthe niraye poothoru chembakame nin parimalamaniyaan vilikkaruthe enne vilikkaruthe idayane nokki chirikaruthe nee punchirikkaruthe marubhoomi malarvaadiyaay maaraamen manassini harithaabhamaayidumo mazhamegham peythu peythozhiym munpe kulir chandrika vannu theliyukayo? idayane nokki chirikkaruthe nee punchirikkaruthe abhishapthamethorashubhamuhoorthathil ariyathe daivamenne srishtichu aswasthmaayi njaan nadannalanju en arikil nee enthinaayi dhooth vannu idayane nokki chirikkaruthe |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രക്ഷാദൈവതം (ഇവിടമാണീശ്വര)
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- നാടൻ പാട്ടിന്റെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- വള്ളുവനാട്ടിലേ
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- പദ്മതീര്‍ത്ഥക്കരയില്‍
- ആലാപനം : വാണി ജയറാം | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്
- പദ്മതീര്‍ത്ഥക്കരയില്‍
- ആലാപനം : പി സുശീല, പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എം എസ് വിശ്വനാഥന്