Malayalam Beauty ...
Movie | Padmaraagam (1975) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KP Brahmanandan, Sreelatha Namboothiri |
Lyrics
Lyrics submitted by: Dr. Susie Pazhavarical malayalam beauty enne manassilittu pootti malayalam beauty enne manassilittu pootti njaan pattaalam navyile hero innu maikkanni ninte munpil zero zero zero zero kappalerum kuttaa ente karal kavarnna chettaa njaan malamoottil valarnna kaakkapponnu ippol marunaadin manamoorum pennu (malayaalam beauty) Bombayum Delhiyum Londonum kaananam Japanum Germanyum kaananam enikku kaananam Paris beautykal ninne kandaal naanikkum Geishakal nin meni kandaal etthamidum darling oh my darling nee kaamathin veyil parathum morning (malayalam beauty) naadellaam kaananam swarnnatthil munganam ishtam pole foreign sari vaanganam enikku vaanganam Hollywood model maala ninakku vaangi tharaam sari old fashion...maxi mathi... darling ..oh my darling nee jeevithathil vannu chernna turning (malayalam beauty) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി ഞാന്‍ പട്ടാളം നേവിയിലെ ഹീറോ ഇന്നു മൈക്കണ്ണില്‍ നിന്റെ മുന്‍പില്‍ സീറോ സീറോ സീറോ സീറോ കപ്പലേറും കുട്ടാ എന്റെ കരള്‍ കവര്‍ന്ന ചേട്ടാ ഞാന്‍ മലമൂട്ടില്‍ വളര്‍ന്ന കാക്കപ്പൊന്ന് ഇപ്പോള്‍ മറുനാടിന്‍ മണമൂറും പെണ്ണ്... മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി ബോംബെയും ഡെല്‍ഹിയും ലണ്ടനും കാണണം ജപ്പാനും ജെര്‍മനിയും കാണണം എനിക്കു കാണണം പാരിസ് ബ്യൂട്ടികള്‍ നിന്നെ കണ്ടാല്‍ നാണിക്കും ഗീഷകള്‍ നിന്‍ മേനികണ്ടാല്‍ ഏത്തമിടും ഡാര്‍ലിങ്ങ് ഓ മൈ ഡാര്‍ലിങ്ങ് നീ കാമത്തിന്‍ വെയില്‍ പരത്തും മോര്‍ണിങ്ങ് മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി നാടെല്ലാം കാണണം സ്വര്‍ണ്ണത്തില്‍ മുങ്ങണം ഇഷ്ടംപോലെ ഫോറിന്‍സാരി വാങ്ങണം എനിക്കു വാങ്ങണം ഹോളിവുഡ് മോഡല്‍ മാല നിനക്കു വാങ്ങിത്തരാം സാരി ഓള്‍ഡ് ഫാഷന്‍ ..മാക്സി മതി ഡാര്‍ലിങ്ങ് ഓ മൈ ഡാര്‍ലിങ്ങ് നീ ജീവിതത്തില്‍ വന്നു ചേര്‍ന്ന ടെനിംഗ് (മലയാളം) |
Other Songs in this movie
- Saandhyatharake
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Urangaan Kidannaal
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Ushassaam Swarnathaamara
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaattuvannu Thottaneram
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Poonilaave Vaa
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MK Arjunan
- Sindhunadee Theerathu
- Singer : KJ Yesudas, B Vasantha, Chorus | Lyrics : Sreekumaran Thampi | Music : MK Arjunan